നമ്മുടെ താരം വേറെ ലെവലാ…, വർക്ക്ഔട്ടിലൂടെ കിടിലൻ ലുക്കുമായി അനുശ്രീ മുൻനിരകളിൽ.

മലയാളികളുടെ പ്രിയം നേടിയ നടിയാണ് അനുശ്രീ. നിരവധി സിനിമകളിൽ നായിക വേഷമായും മറ്റു വേഷങ്ങളിലൂടെയും താരം സജീവമായി പങ്കുവഹിച്ചിട്ടുണ്ട്. താരത്തിന്റെ ആരാധകർ നിരവധിയാണ്. യാതൊരുവിധത്തിലുള്ള ഒന്നുംതന്നെയില്ലാത്ത നടിയാണ് അനശ്വര. താരത്തിന്റെ ചിത്രങ്ങളും ജീവിത വിശേഷങ്ങളും എല്ലാം ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഒട്ടേറെ സിനിമകളാണ് താരം അഭിനയിച്ചിട്ടുള്ളത് വമ്പൻ ഹിറ്റായി മാറിയത്.

   

ഇത്രയേറെ വമ്പൻ ഹിറ്റായി അഭിനയിച്ച താരത്തിന്റെ പുതിയ തരംഗമാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടമായത്. ഫിറ്റ്നസിനെ ഏറെ പ്രാധാന്യം നൽകുന്ന താരം പങ്കുവെച്ചിരിക്കുന്നത് തന്റെ വർക്ക് ഔട്ട് ചിത്രങ്ങളും ആണ്. താരത്തിന്റെ ഇത്തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുകയാണ്. താരത്തിന്റെ ഫോട്ടോ താഴെ തുടങ്ങുന്നതേയുള്ളൂ എന്നാണ് അടിക്കുറിപ്പ് നൽകിയത്. താരം തന്നെയാണ് തന്റെ ഫോട്ടോകൾ ആരാധകർക്കായി പങ്കുവെക്കുന്നത് നിരവധി ആളുകളാണ് താരത്തിന്റെ ഫോട്ടോകൾ കണ്ട് അനേകം കമന്റുകൾ ഉയർന്നു കൊണ്ടുവരുന്നതും.

സോഷ്യൽ മീഡിയയിൽ സജീവ പങ്കു വഹിക്കുന്ന അനുശ്രീ ആരാധകർക്ക് തന്റെ വർക്കൗട്ട് വിശേഷങ്ങളുമായി മുൻനിരകളിൽ വന്നിരിക്കുകയാണ്. ആരാധകർ തിരിച്ച് താരത്തെ ഇത്രയേറെ ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്നു. സിനിമ ജീവിതത്തിന് അപ്പുറത്ത് താരം മോഡൽ എങ്കിലും പ്രാധാന്യം നൽകുന്നുണ്ട്.

വ്യത്യസ്ത വേഷവിധാനത്തോട് കൂടിയാണ് താരം മോഡലുകളിൽ തിളങ്ങി നിൽക്കുന്നത്. തനിക്ക് സാധ്യമാകും എന്ന് പ്രവർത്തിച്ചു കാണിച്ച വ്യക്തിയാണ് റിയാലിറ്റി ഷോകളിൽ താരം. അനവധി സിനിമകളിലാണ് താരം നായികയായി എത്തുന്നത്. താരത്തിന്റെ പുതിയ സിനിമകൾ കാണുവാനായി ഇന്നും മലയാള പ്രേക്ഷകർ കാത്തിരിക്കുകയാണ് സ്നേഹത്തോടെ. തരത്തിലെ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ വൻ ഹിറ്റായാണ് മാറിക്കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Leave a Reply

Your email address will not be published. Required fields are marked *