ഹൃദയം സിനിമയിലെ താരജോഡികളായ ജോയും സെൽവിയും പരസ്പരം ഹൃദയം കൈമാറി !!വിവാഹിതരാകാൻ പോക്കുകയാണ് താരങ്ങൾ . | Anjali And Adithyan Chandrashekar Engagement.

Anjali And Adithyan Chandrashekar Engagement : മലയാളികളുടെ മനസ്സിൽ ഒട്ടനവധി സന്തോഷങ്ങൾ വാരി ചൊരിഞ്ഞ സിനിമ തന്നെയായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാലും, കല്യാണപ്രിയ ദർശനും , ദർശനയും എല്ലാം തകർത്തഭിനയിച്ച ചിത്രം തീയറ്ററുകളിൽ ആരാധകരുടെയും വൻ കയ്യടികളുടെ ആർപ്പുവിളികൾ ആയിരുന്നു. ഇപ്പോഴത്തെ കാലഘട്ടവും പഴയ കാലഘട്ടത്തെയും ഒരേപോലെ കോളേജ് മെമ്മറീസ് ഓർമ്മപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം തന്നെയായിരുന്നു.

   

ഇപ്പോൾ ഏറെ സോഷ്യൽ മീഡിയയിൽ കടന്നുവന്നിരിക്കുന്ന പുതിയ വിഷയം തന്നെയാണ് താരങ്ങളുടെവിവാഹം . ചിത്രത്തിൽ ഏറെ തിളങ്ങിയ താരം ചിത്രത്തിലൂടെ തന്നെ സ്വന്തം ജീവിതം കണ്ടുപിടിച്ചിരിക്കുകയാണ് സെൽവി . ചിത്രത്തിൽ സെൽവ മരിക്കുമ്പോൾ തന്നെ സ്നേഹിച്ചിരുന്ന പെൺകുട്ടിയാണ് ഇവിടെ ഒരുമിക്കുകയാണ്. അനവധി പുതുമുഖങ്ങൾ ആയിരുന്നു ഈ ചിത്രത്തിൽ അണിനിരന്നിരുന്നത്. അതിൽ ഒന്നുതന്നെയായിരുന്നു കാമുകിയായ സെൽവി. അഞ്ജലിയും ആദിത്യ ചന്ദ്രശേഖരനും ആയുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ച ചടങ്ങിൽ ആയിരുന്നു നടന്നത്. “ഞങ്ങൾ പ്രണയത്തിൽ ആയതാണോ അതോ പ്രണയം ഞങ്ങൾ തിരഞ്ഞെടുത്തതോ എന്നെക്കുറിച്ച് കൊണ്ടായിരുന്നു” ആദ്യത്തിനൊപ്പം ഉള്ള ചിത്രം അഞ്ജലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഹൃദയം സിനിമയുടെ നിർമ്മാതാവ് വിശാഖ് ഇവർക്ക് ആശംസകൾ നേർന്നിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല സംവിധാന രംഗത്ത് മികവ് തെളിയിച്ച കലാകാരൻ കൂടിയാണ് ആദിത്യ.

ചിത്രത്തിൽ നമുക്ക് ഓരോരുത്തർക്കും ഏറെ പ്രധാനപ്പെട്ട വേഷം അഭിനയിച്ച താരങ്ങൾ തന്നെയാണ് ഇപ്പോൾ യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുന്നത്. അതുകൊണ്ട് മലയാളികളെ സംബന്ധിച്ച് ഏറെ സന്തോഷകരമായ വാർത്ത തന്നെയാണ്. ഇരുവരുടെ വിവാഹ നിശ്ചയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്. അനേകം ആരാധകരാണ് വിവാഹനിശ്ചയ മംഗളങ്ങൾ താരങ്ങൾക്ക് നേർന്നു കൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *