നീ ഒരിക്കലും ഒരു നല്ല ഗെയിമർ ആകുന്നില്ല…., റോബിനെ ഉപയോഗിച്ചാണ് നീ ഗെയിമിൽ ജയിച്ചത് തന്നെ

മലയാളം പ്രേക്ഷകർക്ക് ഏറെ ശ്രദ്ധേയമായ ഒരു ഷോയാണ് ബിഗ് ബോസ്.എന്നാൽ ബിഗ് ബോസ് കഴിഞ്ഞിട്ടും റോബിൻ ദിൽഷ എന്നിവരുടെ പ്രണയ വിഭാഗം വളരെയേറെ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസമാണ് ദിൽഷാ താൻ ഇനി റോബിനും ബ്രസീൽ മായുള്ള ഫ്രണ്ട്ഷിപ്പ് പൂർണമായും അവസാനിക്കുന്നു എന്ന വീഡിയോ പുറത്തുവന്നത്. ഇതിനോടനുബന്ധിച്ചാണ് ദയ അച്ചു ലൈവിൽ വന്നിരിക്കുന്നത്. പൂർണ്ണമായും ദിൽഷക്ക് എതിരായാണ് അച്ചുവിന്റെ എല്ലാം മറുപടികളും. ദിൽഷാ നീ ആരാണ് എന്ന് നിന്റെ വിചാരം നീ കുറച്ചു ഗെയിം ചെയ്തിട്ടുണ്ടാകും എന്ന് കരുതി നീ ഒരു ഗെയിമർ ആകുന്നില്ല. മലയാള പ്രഷർ ക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഡോക്ടർ റോബിനും ബസ്സിനുമാണ് നിന്റെ ബെസ്റ്റ് ഫ്രണ്ട്സ് .

   

പിന്നെ എന്തിനാണ് ദിൽഷ ആ വീട്ടിൽ നൂറുദിവസം ഡോക്ടർ രാധാകൃഷ്ണനാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് പറയുന്നത്. ഇപ്പോൾ തന്നെ റിയാസ് ഡോക്ടർ പ്രശ്നം പോലും ഡോക്ടർ പ്രവർത്തകർ ഇപ്പോൾ മിസ് ചെയ്യുന്നു എന്ന് എന്തുകൊണ്ടാണ് ദിൽഷാ പറഞ്ഞത് എന്നെല്ലാം അച്ചു ആ വീഡിയോയിലൂടെ ചോദിക്കുന്നുണ്ട്. നിന്നെ എല്ലാവരും തട്ടി കളിക്കുകയാണ് എന്ന് പറയുന്നുണ്ടല്ലോ ശരിക്കും നീയല്ലേ ആ ബിഗ് ബോസ് വീട്ടിൽ വച്ചത്. അതുപോലെ നീ പറയുന്നുണ്ടോ നിനക്ക് ഒരുപാട് സൗന്ദര്യം കൂടിപ്പോയി എന്ന് പലപ്പോഴും നീ കാര്യം പറയാനുണ്ടായിരുന്നു യഥാർത്ഥ സൗന്ദര്യം അറിയണമെങ്കിൽ ഒന്ന് നീ നോക്കിയാൽ മതി യഥാർത്ഥപരമായ സൗന്ദര്യം മനസ്സിലാക്കുവാൻ സാധ്യമാകും. അന്നത്തെ കാട്ടും ഇപ്പോൾ കുറച്ചൊന്നും മിനുങ്ങേ എന്ന് വെച്ചിട്ട് വലിയ ആളൊന്നു നീ ആകേണ്ട എപ്പോഴും നീ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല പോലും, ഇത്രയും വയസ്സായില്ലേ പിന്നെന്തിനാ വിവാഹം കഴിച്ചു കൂടെ എന്താണ് എന്നാണ് പ്രതികരണം.

നീ വലിയ സൗന്ദര്യമുള്ള വ്യക്തി ഒന്നല്ല ചുണ്ട് കണ്ടാൽ തന്നെ മനസ്സിലാകും അങ്ങേയറ്റം മുതൽ അറ്റം വരെയാണ് നിന്റെ ചുണ്ടിന്റെ വലിപ്പം ആദ്യം പോയി നീ അത് ശരിയാക്ക്. എന്നൊക്കെയാണ് ദയ അച്ചു ദിൽഷയോട് പറയുന്ന മറുപടികൾ. കുറച്ചുകാലങ്ങൾക്കു മുമ്പ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നിയിരുന്ന ഒരു താരമായിരുന്നു ദിൽഷ എന്നാൽ ഈ കുറച്ചു ദിവസങ്ങൾക്കുള്ളിൽ വളരെയേറെ പ്രതികരണം ആയാണ് താരം കടന്നു വന്നിരിക്കുന്നത്. സൈബർ ആക്രമിച്ചു എന്നെല്ലാം അറിഞ്ഞിരുന്നു.

തുടർന്നാണ് താരം വളരെയേറെ സങ്കടത്തോടെ തന്നെ ലൈവ് വീഡിയോ പുറത്തുവിട്ടത് ഇനിമുതൽ ബ്ലെസ്ലിയോ ഡോക്ടർ റോബിനമായി തനിക്ക് യാതൊരു പങ്കുമില്ല ഫ്രണ്ട്ഷിപ്പ് ഞാൻ ഇതോടെ നിർത്തുകയാണ് എന്നും പറയുകയായിരുന്നു ആ വീഡിയോയിലൂടെ ഇത് തുടർന്നാണ് അച്ചു പ്രതികരണവുമായി മുന്നിലെത്തിയത്. പ്രകടനത്തെ സംബന്ധിച്ച് നിരവധി ആളുകളാണ് സപ്പോർട്ട് ആയി മുൻനിരകളിൽ വന്നിരിക്കുന്നത്. ഏതായാലും സത്യം നമുക്ക് കണ്ട് തന്നെ അറിയാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായി കൊണ്ടിരിക്കുന്ന ഒരു കാര്യം തന്നെയാണ് ഡോക്ടറിന്റെയും ദിൽഷയുടെയും ഇനി ഇവരെ ഇരുവരുടെ വിവാഹം കാര്യങ്ങൾ എന്തായിരിക്കും എന്ന് നമുക്ക് കണ്ടറിയാം

Leave a Reply

Your email address will not be published. Required fields are marked *