കൊട്ടാരം പോലത്തെ വീട്.., ആരും കണ്ടാൽ ഒന്നും നോക്കി പോകും റോബിൻ ലൈവ് ആയി മുൻനിരകളിൽ.

ബിഗ് ബോസ് ഷോയിലൂടെ ഒരുപാട് ആരാധന പിന്തുണ നേടിയ വ്യക്തിയാണ് ഡോക്ടർ റോബിൻ. വൻ വിജയം തന്നെയാണ് താരത്തിന് നേടിയെടുക്കുവാൻ സാധ്യമായത് ജനങ്ങളിലൂടെ. ഷോയിൽ എഴുപതാം ദിവസം പുറത്ത് അകപ്പെട്ടു എങ്കിലും വൻ പിന്തുണ തന്നെയാണ് താരാത്കർ ആരാതകർ എയർപോർട്ടിൽ സ്വീകരണമായി എത്തിച്ചേർന്നത്. അവിടുന്ന് തൊട്ട് പിന്നെ അങ്ങോട്ട് യാതൊരു വ്യത്യാസമില്ലാതെയാണ് ജനങ്ങൾ താരത്തെ നെഞ്ചിലേറ്റി കൊണ്ട് നടക്കുന്നത്.

   

ഡോക്ടർ റോബിൻ പങ്കെടുക്കുന്ന ഓരോ പ്രോഗ്രാമിലും വരവേൽക്കാനായി ഒരുപാട് ജനങ്ങൾ ആണ് എത്തിച്ചേരുന്നത്. താരത്തിന്റെ പുതിയ വാർത്ത വമ്പൻ രീതിയിലാണ് വൈറലായി കൊണ്ടിരിക്കുന്നത്. താരം തന്റെ പുതിയ വീട് ആരാധകരുമായി പങ്കുവയ്ക്കുവാനായി ലൈവിൽ വന്നിരിക്കുകയാണ്. താരത്തിന്റെ പുതിയ വീട് തിരുവനന്തപുരത്ത് വൈറ്റിലയിൽ ആണ്. തരം ജോലിചെയ്യുന്ന ആശുപത്രിയിൽ കർമ്മനിരതനായ ക്വാഷ്വാലിറ്റി മെഡിസിൻ ഓഫീസറാണ് റോബിൻ.

ഒട്ടനവധി ജനങ്ങളാണ് സ്നേഹ പിന്തുണന നൽകുന്നത്. ഇതുവരെ ഒറ്റ നടന്മാർക്കും ലഭ്യമാകാത്ത സ്വീകരണമാണ് താനത്തിന് ലഭ്യമാകുന്നത്. ബിഗ് ബോസിന് പുറത്തിറങ്ങിയതിനു ശേഷം താരം വലിയ തിരക്കിലാണ്. കാരണം ഒരുപാട് ആരാധകരാണ് താനത്തെ കാണുവാനായി എത്തുന്നതും അനികസ്ഥലങ്ങളിലും ഉദ്ഘാടനത്തിനായി പോകുന്നതും. ഒരു വലിയ ജനസാഗരം തന്നെയാണ് താരത്തിന്റെ ചുറ്റും ഉള്ളത്. അത്രയേറെയാണ് ആദ്യത്തെ സ്വീകരണമായി നിലനിൽക്കുന്നത്.

ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം ആശുപത്രിയിലേക്ക് ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ എനിക്ക് പോകുവാൻ സാധ്യമായിട്ടുള്ളൂ. അത്രയേറെ തിരക്കാണ് ഷോയിൽനിന്ന് ഇറങ്ങിയതിനു ശേഷം. തന്റെ വീട് ആരാധകർക്ക് പങ്കുവെച്ചതോടെ അവിടെയും ദിൽഷാ റോബിൻ പ്രശ്നങ്ങൾ ഉന്നയിച്ചു തുടങ്ങി ആരാധകർ സോഷ്യൽ മീഡിയയിലൂടെ. കൊട്ടാരം പോലെ തന്നെയാണ് താരത്തിന്റെ വീട്. നോക്കുമ്പോൾ വീടിന് നല്ല വ്യൂ ഉണ്ട്. താരം തന്നെ വീട് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചതോടെ തന്നെ ആരാധകർ ഒരുപാട് നിർദ്ദേശങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ ഉയർത്തുന്നത്.

https://youtu.be/J2XmcgM-4k8

Leave a Reply

Your email address will not be published. Required fields are marked *