പ്രസവത്തിനുശേഷം കുഞ്ഞിനോടൊപ്പം ആദ്യമായി കടൽക്കരയിൽ… സന്തോഷകരമായ നിമിഷം ആരാധകരുമായി തുറന്നു പറഞ് ശാലു മേനോൻ. | Shalu On The Beach With Her Months Old Baby.

Shalu On The Beach With Her Months Old Baby : കുടുംബ പ്രേക്ഷകർക്കും മലയാളികൾക്കും ഒരുപാട് പ്രിയങ്കരമായ നടിയാണ് ശാലു കുര്യൻ. ചന്ദനമഴയിലെ വർഷ എന്ന വില്ലത്തി കഥാപാത്ര വേഷത്തിലൂടെയാണ് താരം ശ്രധേയമാകുന്നത്. തുടർന്ന് തട്ടീം മുട്ടീം പരമ്പരയിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിച്ചു കൊണ്ട് കോമഡി റോളുകൾ ചെയ്തതാണ് ആരാധകരുടെ ഇഷ്ട്ടതാരമായി മാറുന്നത്. താരത്തിന്റെ ജീവിതത്തിൽ കടനെത്തിയ ഏറ്റവും വലിയ സന്തോഷനിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ശാലുവിന്റെ പിറന്നാൾ ദിവസം തന്നെയായിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ വരവും.

   

സോഷ്യൽ മീഡിയയിൽ ഏറെ സന്തോഷം കൊണ്ടെത്തിച്ച ഒരു വാർത്ത തന്നെയായിരുന്നു. ഒന്നര വയസ്സുകാരൻ അലിസ്റ്റർ എന്ന ഒരു മകന്റെ പിന്നാലെ ലീന്റർ എന്നൊരു മകനും കൂടി ജനിച്ചത് താര ദമ്പതിമാർ ആഘോഷമാക്കിയിരുന്നു. ഗർഭകാലം പരസ്യമാക്കാത്തതിനെക്കുറിച്ച് താരം സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു. ഗർഭകാലത്ത് ഫോട്ടോസ് പോസ്റ്റ് ചെയ്തും വിശേഷങ്ങൾ പങ്കുവെച്ചുള്ള പബ്ലിസിറ്റി എനിക്ക് താല്പര്യമില്ല എന്നായിരുന്നു താരത്തിന്റെ വാക്കുകൾ

കഴിഞ്ഞ മെയ് മാസം ആയിരുന്നു ഞാൻ വീണ്ടും അമ്മയായി എന്നും… ഒരു ആൺകുഞ്ഞിനെ ജന്മം നൽകിയത് എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. മാസങ്ങൾ തികയുന്നതിന് മുൻപേ കുഞ്ഞിനെ കൊണ്ട് കടൽക്കരയിൽ പോയോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മൂത്ത കുട്ടിയെയും ഇതുവരെ കടൽക്കരയിലേക്ക് കൊണ്ടുപോയിട്ടില്ല… അതുകൊണ്ട് തന്നെ രണ്ടുപേരെയും ഒരുമിച്ച് ആദ്യമായി കൊണ്ടുവന്നിരിക്കുകയാണ് എന്നാണ് ശാലു കുറിച്ചിരിക്കുന്നത്. ശാലു ഭർത്താവ് മെൽവിൻ ഫിലിപ്പും രണ്ട് ആൺ ആൺമക്കളും കൂടി അവധിദിവസം വൈകുന്നേരം കടൽക്കരയിൽ ആഘോഷിച്ചിരിക്കുകയാണ്.

മാസങ്ങൾ തികയുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ കടൽക്കരയിൽ കൊണ്ടുപോയി എന്ന് ചിലതൊക്കെ വിമർശിച്ചെങ്കിലും അവരവരുടെ സന്തോഷമാണ് നോകേണ്ടതും എന്നും അവർക്ക് അവരുടെ കുഞ്ഞുങ്ങളെ നോക്കുവാൻ അറിയുമെന്നും, നിങ്ങൾ എന്തിനാണ് ആവശ്യമില്ലാതെ അവരുടെ കാര്യത്തിൽ ഇടപ്പെടുന്നത് എന്നുമെല്ലാമാണ് ആരാധകർ തിരിച്ച് പങ്കുവെക്കുന്നത്. കുടുംബത്തോടൊപ്പമു ള്ള സന്തോഷം പങ്കുവെച്ചുകൊണ്ട് ശാലു ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ ഏറ്റെടുത്താണ് ആരാധകർ കമന്റുകൾ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *