ബീച്ച് റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് മേഘന…വർഷങ്ങൾക്ക് മുമ്പുള്ള പഴയ മേഘനയെ തിരിച്ചുകിട്ടി എന്ന് പറഞ് ആരാധകർ. | Meghan Shared The Enjoy pictures.

Meghan Shared The Enjoy pictures : മലയാളി പ്രേക്ഷകർക്ക് ഒട്ടേറെ സുപരിചിതമായ താരനടിയാണ് മേഘന രാജ്. തെനിന്ത്യയിൽ അനേകം സിനിമകളിൽ അഭിനയിച്ചു കൊണ്ട് ആരാധകരുടെ മനസ്സിൽ സ്ഥാനം കുറിക്കുകയായിരുന്നു. കനട സിനിമ നടൻ ചിരഞ്ജീവി സർജയാണ് മേഘനയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ വൈറലായിരുന്നു. നീണ്ട 10 വർഷത്തെ പ്രണയത്തിനു ശേഷം 2018ലാണ് ഇരുവരും ഒന്നിച്ച് വിവാഹിതരാവുന്നത്. താരങ്ങളുടെ വിവാഹം ഒത്തിരി ആഘോഷത്തിന് നിറസാന്നിധ്യം തന്നെയായിരുന്നു.

   

എന്നാൽ ഈ അടുത്ത് ചിരഞ്ജീവി സർജ ഹൃദയകാതം തുടർന്ന് മരണപ്പെടുകയായിരുന്നു. താരത്തിന്റെ വിയോഗവാർത്തയിൽ ആരാധകരും താരകുടുംബവും പൊട്ടി കരയുന്ന അവസ്ഥ തന്നെയായിരുന്നു. ഇന്നും നമ്മളോടൊപ്പം ചീരു ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ തന്നെ ഓരോ ആരാധകരുടെയും നെഞ്ച് തകരുകയാണ്. ചീരുവിന്റെ മരണത്തിനുശേഷം അഭിനയത്തിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും എല്ലാം വിട്ടു നിന്നിരുന്ന താരം ഈ ഇടയ്ക്കാണ് പതിയെ ആക്റ്റീവ് ആവാൻ തുടങ്ങിയത്. വളരെ വിഷമകരമായ ഘട്ടത്തിൽ തന്നെയായിരുന്നു മേഘന കടന്നെത്തിയത്.

ഇപ്പോഴിതാ ഏറെ നാളുകൾക്കു ശേഷം സന്തോഷം ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ചീരുവിന്‍റെ മരണത്തിനുശേഷം ആദ്യമായിട്ടാണ് സുഹൃത്തുക്കളോടൊപ്പം ഔട്ടിങ്ങിന് മേഘന പോകുന്നത്. സുഹൃത്തുക്കളുമായി ആഘോഷിച്ചു തന്റെ സന്തോഷങ്ങൾ എല്ലാം ചിത്രങ്ങളിലൂടെയും വീഡിയകളിലൂടെയും ആരാധകർക്ക് പങ്കുവെച്ച്എത്തിയിരിക്കുകയാണ്. നിമിഷം നേരം കൊണ്ട് തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ വൈറലായി മാറിയത്. വെള്ള വസ്ത്രം അണിഞ്ഞു അധിവസുന്ദരിയായി തലയിൽ തൊപ്പിയും വെച്ചുകൊണ്ടിരിക്കുന്ന താരത്തെ കാണുമ്പോൾ തന്നെ ഇന്ന് ആരാധകർക്ക് ഒത്തിരി സന്തോഷം തന്നെയാണ്.

ആരാധകർ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് ഈ സന്തോഷകരമായ മുഖം ഒന്ന് കാണുവാൻ. നാളുകൾക്കു ശേഷം ആ പഴയ മേഘനയെ തിരിച്ചുകിട്ടി എന്ന് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്. എൻജോയ് ചെയ്ത കളിക്കുന്ന താരത്തിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുകയാണ്. മലയാളം, തമിഴ്, കന്നട, തെലുങ്ക് എനി ഭാഷകളിലും തന്റെ അഭിനയം മികവ് പുലർത്തിയ ഒരാൾ കൂടിയാണ് മേഘന. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിറഞ്ഞ മനസ്സോടെ ആരാധകർ ചിത്രം ഏറ്റെടുക്കുകയാണ്. ഒപ്പം അനേകം മറുപടികളും ചിത്രത്തിന് താഴെ ഉയരുകയാണ്.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

Leave a Reply

Your email address will not be published. Required fields are marked *