അനിയത്തിമാരെ കൈകളിൽ ഒതുക്കി സന്തോഷം പങ്കെടുകയാണ് ഗോകുലും മാധവും…,താര കുടുംബത്തിന്റെ പുതിയ വിശേഷം.|Gokul and Madha share their happiness with their sisters-in-law in their arms

മലയാളികൾക്ക് ഒട്ടേറെ പ്രിയമുള്ള താരമാണ് നടൻ സുരേഷ് ഗോപി. മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനയ നേതാവും രാജ്യസഭാ അംഗവുമാണ് താരം. താരം ആദ്യമായി മലയാള സിനിമയിലേക്ക് കടന്നുവന്നത് രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് അങ്ങോട്ട് അനേകം സിനിമകളാണ് ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം തന്നെയാണ്. എന്നാൽ ഇപ്പോൾ ഏറെ ആകാംക്ഷതയോടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് താരം പങ്കുവെച്ച വീഡിയോ.

   

മലയാളികൾക്ക് പകരം വയ്ക്കാൻ ഇല്ലാത്ത ഒരു ആക്ഷൻ ഹീറോ തന്നെയാണ് സുരേഷ് ഗോപി. സുരേഷ്‌ഗോപിയുടെ ഭാര്യാ രാധിക സുരേഷ്‌ഗോപിയും പാട്ടിന്റെ രംഗത്തുകൂടി അനേകം സന്ദേശവുമായി മലയാളികളുടെ മനസ്സിൽ ഒട്ടേറെ കുടിയേറിയിരിക്കുന്നു. പാപ്പാൻ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയും ഒരുമിച്ച് രംഗത്തെത്തിയപ്പോൾ മലയാളികൾ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. ഇന്ന് ഈ കുടുംബത്തിൽ മറക്കുവാൻ സാധ്യമാകാത്ത ഏറ്റവും മനോഹരമായ സന്തോഷമാണ് നടക്കുന്നത്.

അനിയത്തിമാരെ ഇരു കൈകൾക്കുള്ളിൽ ഒതുക്കി വെച്ചിരിക്കുന്ന ഗോകുലം മാധവും ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇവരുടെ സഹോദരിന്മാരായ ഭാഗ്യയുടെ പിറന്നാൾ ആഘോഷമാണ് കഴിഞ്ഞദിവസം നടന്നത്. പായസം ഉണ്ടാക്കുന്ന രാധികയും കേക്ക് കൊണ്ടുവരുന്ന സഹോദരയാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ അടിക്കുറിപ്പ് നൽകിയിരിക്കുന്നത് ‘എന്റേത് ‘എന്നാണ്.

സുരേഷ് ഗോപി തന്നെ തന്റെ നാല് മക്കൾ കെട്ടിപ്പിടിച്ച് സന്തോഷം പങ്കെടുന്ന ചിത്രം എന്റേത് എന്ന അടിക്കുറിപ്പിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ ഇത് കൈകളും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. എന്റെ പിറന്നാൾ ദിനത്തിൽ എനിക്ക് വലിയ സർപ്രൈസുകൾ നൽകിയ എന്റെ കുടുംബത്തിന് നന്ദിയെന്നാണ് ഈ അവസരത്തിൽ ഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അനേകം ആരാധകരാണ് ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ പിറന്നാള്‍ ദിന ആശംസകൾ മായി കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *