പരമ്പരയിൽ നിന്നുകൊണ്ട് ഒപ്പം മറ്റൊരു ഷോയിലേക്ക്… രസകരമായ ഡബ്ബിങ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഗോപിക. | Gopika Anil New Dubbing Video Viral.

Gopika Anil New Dubbing Video Viral : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ പരമ്പരയാണ് സ്വാന്തനം. പരമ്പരയുടെ ആദ്യഭാഗം തൊട്ട് തന്നെ വളരെയേറെ റേറ്റിങ്ങിലൂടെ കടന്നുപോകുന്ന പരമ്പര യായിരുന്നു സ്വാന്തനം. പരമ്പരയിലുള്ള എല്ലാ കഥാപാത്രങ്ങളെയും ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. വളരെ എന്റർടൈൻമെന്റ് കഥയാണ് ഈ സീരിയലിൽ.പരമ്പരയിൽ ഏറെ ശ്രദ്ധേയമായ വേഷം ചെയ്യുന്നത്  അഞ്ജലി എന്ന ഗോപികയാണ്.

   

താരം പങ്കുവെക്കുന്ന ഓരോ വീഡിയോകളും ചിത്രങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാൻ ഉള്ളത്. ഇപ്പോഴിതാ ഗോപികയുടെ ഡബ്ബിങ് വിശേഷങ്ങൾ ആണ് വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത്. സാന്ത്വനം എന്ന പരമ്പരയ്ക്ക് പിന്നാലെ തന്നെ മറ്റൊരു ഷോയിലേക്ക് കൂടി ഗോപിക എത്തിയിരിക്കുകയാണ്. താരത്തിന്റെ ഡബ്ബിങ് വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർ വളരെയേറെ സയീകാര്യതയോടെ തന്നെയാണ് നൽകുന്നത്.

‘പാതി ചെയ്യൂ നീ ‘ എന്ന ഗോപികയുടെ പുതിയ മ്യൂസിക് ആൽബത്തിന് ഡബ്ബിങ് ആണ് ഇപ്പോൾ നടക്കുന്നത്. പുതിയ മ്യൂസിക് ആൽബത്തിന്റെ വിശേഷങ്ങൾ വെച്ചുകൊണ്ട് ഇൻസ്റ്റഗ്രാം പേജിലൂടെ എത്തിയിരിക്കുകയാണ് താരം. വളരെ ചെറുപ്പത്തിൽ തന്നെ ബാലതാരമായി ആണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി കടനെത്തിയ ബാലേട്ടൻ എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ മകളായി കടന്നു എത്തുകയായിരുന്നു.

പിന്നീട് മമ്മൂട്ടിയുടെ വേഷത്തിലും താരം അഭിനയിക്കുവാൻ ഇടയായിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരിക്കുന്ന ഡബ്ബിങ് വിശേഷങ്ങളാ ണ് ആരാധകർ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നത്. ആക്ഷൻ പറയൂ എന്നാലേ എനിക്ക് മനസ്സിലാവുകയുള്ളൂ എന്ന ഡയലോഗിന് തൊട്ടു പിന്നാലെയാണ് ആരാധകർ കമന്റുകളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by Dr Gopika anil (@gops_gopikaanil)

Leave a Reply

Your email address will not be published. Required fields are marked *