സുഹൃത്ത് ഹരിതയ്ക്കൊപ്പം നടുറോട്ടിൽ രാത്രി ഡാൻസ് കളിച്ച് റെബേക്ക… | Rebecca With Haritha Dance.

Rebecca With Haritha Dance : മലയാളി പ്രേക്ഷകർക്കു ഏറെ പ്രിയങ്കരമായി മാറിയ താരമാണ് നടി റബേക്ക സന്തോഷ്. അനേകം സിനിമയിലും സീരിയലുകളിൽ നിന്ന് അഭിനയം തുടങ്ങിയ താരത്തിന്റെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെയേറെ തിടുക്കമാണ്. ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നു എത്തുന്നത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കുഞ്ഞിക്കൂനൻ എന്ന പരമ്പരയിലൂടെ ആയിരുന്നു. സിനിമകളിലും സീരിയലുകളിലും മുതൽ തന്നെ ബിഗ് സ്ക്രീനുകളിൽ ബാലതാരമായി തുടക്കമിട്ട താരത്തിന് ചുറ്റും ഇന്ന് അനേകം ആരാധകരാണ്.

   

ടിവിയിൽ സംപ്രക്ഷണം ചെയ്തിരുന്ന മിഴിരണ്ടി എന്ന സീരിയലിലൂടെ ആയിരുന്നു വലിയ വേഷങ്ങൾ താരത്തിന് തേടി എത്തിച്ചേർന്നത്. അത് കഴിഞ്ഞ് പിന്നീട് നിർമ്മാതാളം എന്ന പരമ്പരയിലും കടന്നെത്തി. അനേകം അവാർഡ്കളും പുരസ്കാരങ്ങളുമാണ് ഇതുവരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ ഇരുകൈകളും സ്വീകരിക്കാറുണ്ട്.

ഇപ്പോൾ സംരക്ഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സംവിധായകൻ ശ്രീജിത്തുമായാണ് താരം വിവാഹിതയാണ്. സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞുകവിയുന്നത് താരത്തിന്റെ ട്രന്റിംഗ് വീഡിയോയാണ് ഇപ്പോൾ സ്രെധേയമായിരിക്കുന്നത് .
അർദ്ധരാത്രി നടുറോട്ടിൽ നിന്ന് കിടിലൻ ഡാൻസ് കളിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷം നേരം കൊണ്ടാണ് വൈറലായി മാറിയത്.

വീഡിയോയ്ക്ക് താഴെ ആരാധകർ പറഞ്ഞിരിക്കുന്നത് രണ്ടുപേരും തകർത്തു എന്നാണ്. പങ്കുവെച്ച ക്യാപ്ഷൻ ശ്രദ്ധയുമായിരിക്കുകയാണ്” നമുക്ക് രാത്രി നൃത്തം ചെയ്യാം “. സന്തോഷത്തോടെയാണ് ആരാധകർ ഈ വീഡിയോയും താരം പങ്കുവെച്ച് ഓരോ വാക്കുകളും ഏറ്റെടുത്തത്. ഹരിതയും ഒരുമിച്ചായിരുന്നു ഡാൻസിൽ അരങ്ങേറിയത്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ഡാൻസിന്റെ വിശേഷങ്ങൾ കടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *