ആഘോഷങ്ങളെല്ലാം തുടങ്ങി…., നടി അനന്യ യുടെ സഹോദരന്റെ വിവാഹത്തിനോടനുബന്ധിച്ച്.

മലയാളികൾക്ക്  പ്രിയങ്കരമായ താരമാണ് അനന്യ. സൂക്ഷിക്കണം വളരെ സജീവമായ പ്രാധാന്യമാണ് താരം വഹിക്കാനുള്ളത് അതുകൊണ്ടുതന്നെ ആരാധകർ സന്തോഷത്തോടെ കാത്തു നൽകുകയാണ് തന്റെ പുതിയ വിശേഷങ്ങൾ അറിയാനായി. ഈയടുത്താണ് താരം തന്റെ സഹോദരന്റെ മെഹന്തി ആഘോഷം ആരാധകർക്കിടയിൽ പങ്കുവെച്ചത്.

   

നടനും, അവതാരകനും റേഡിയോ ജോക്കിയും കൂടിയാണ് അനിന്യയുടെ സഹോദരനായ അർജുൻ. മലയാളത്തിൽ ഒട്ടനവധി സിനിമകളിൽ അർജുൻ അഭിനയിച്ചിട്ടുണ്ട് കുട്ടൻപിള്ളയുടെ ശിവരാത്രി, തങ്കഭസ്മ കുറിയിട്ട് തമ്പുരാട്ടി എന്നിങ്ങനെ അനവധി ചിത്രങ്ങളിലൂടെയാണ് താരം അഭിനയിച്ചിട്ടുള്ളത്. നളി ഞായറാഴ്ചയാണ് താരത്തിന്റെ വിവാഹം. നൃത്തകിയും സുഹൃത്തായ മാതു ഗോപാലാണ് താരത്തിന്റെ വധു. ഏറെ നീണ്ടുകാലത്ത് പ്രണയത്തിനിടയിലാണ് ഇരുവരും വിവാഹം കഴിക്കുന്നത്.

കല്യാണത്തിന്റെ മുന്നോടിയായുള്ള ആഘോഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ആകെ ശ്രദ്ധേയമായിരിക്കുന്നത്. വിവാദ രണ്ടുദിവസം മുൻപ് തന്നെ ഇരുവരുടെയും വീട്ടിൽ വിവാഹ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. സന്തോഷത്തോടെ സഹോദരന്റെ വിവാഹ ആഘോഷിക്കുന്ന അനന്യയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മീഡിയകളിലെല്ലാം നിറഞ്ഞുനിന്നു തീരുന്നത്.

വളരെ ആഡംബരമായും കലാപരിപാടികളും എല്ലാം ഒത്തുചേർന്ന പരിപാടിയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഇപ്പോൾ കാണുകയാണ്. വീഡിയോയിൽ വളരെ ശ്രദ്ധേയമാകുന്നത് നടി അനന്യയാണ്. വളരെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളികൾ മനസ്സിൽ കേറിക്കോടിയ പ്രിയ താരമാണ് അർജുൻ. സോഷ്യൽ മീഡിയയിലൂടെ വീഡിയോക്ക് താഴെ അനേകം ആരാധകരാണ് വിവാഹദിന ആശംസകൾ പങ്കുചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *