പ്രമോഷന്റെ ഭാഗമായി കുരങ്ങ് ബിസിനസ്…., വൈറലായി താരത്തിന്റെ പുതിയ ബിസിനസ്.

മലയാള സിനിമയിൽ തിളങ്ങിക്കൊണ്ടിരുന്ന താരമാണ് കല്യാണി പ്രിയദർശൻ. ഇതുവരെ അഭിനയിച്ച എല്ലാ സിനിമയും ഒരുപാട് ഹിറ്റായി മാറുകയായിരുന്നു. സിനിമ അഭിനയം എന്നതിനേക്കാൾ താരം തന്റെ കഴിവ് മോഡലുകളും തെളിയിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ പഠനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ താരം എരുമകനിൽ ആനന്ദ് ശങ്കറിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു പിന്നീട് ഇതിനെ ഇതിലേക്ക് കടന്നുവരുകയായിരുന്നു. ആദ്യമായി മലയാള സിനിമയിലേക്ക് കടന്നുവന്നത് 2020ഇൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു.

   

താരം ആദ്യമായി അഭിനയിച്ച ചിത്രത്തിൽ തന്നെ അവാർഡ് കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ മലയാളികളുടെ മനസ്സിൽ കയറിപറ്റുവാൻ താരത്തിന് സാദ്യമായി. മറ്റു ഭാഷകളിൽ സിനിമയിൽ അഭിനയിച്ചതിനുശേഷം ആണ് മലയാളത്തിലേക്ക് കടന്നു വന്നിരിക്കുന്നത് താരം.

ഇപ്പോഴെന്താ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആയ തല്ലും മലയുടെ പ്രമോഷന്റെ ഭാഗമായി എടുത്ത ഫോട്ടോഷോട്ട് ചിത്രങ്ങളാണ് ആരാധകർക്കായി താരം പങ്കുവെച്ചിരിക്കുന്നത്.പെർപ്പിൽ വൈറ്റ് കോമ്പിനേഷൻ സ്വീറട്ടും കോട്ടും ആയിരുന്നു താനത്തിന്റെ കോസ്റ്റററ്റൂമ്. താരപ്പൻ കഴിച്ചാൽ ചിത്രത്തിന് താഴെ വളരെ രസകരമായ അടിക്കുറിപ്പ് നൽകിയിരുന്നു.

കുരങ്ങ ബിസിനസ് എന്ന അടിയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തത്. ചിത്രത്തിനു താഴെ കീർത്തി സുരേഷ് ഗുഡ് റിപ്ലൈ നൽകിയിട്ടുണ്ട്. തമിഴ് സിനിമ മേഖലകളിൽ ഹലോ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയത്തിലേക്ക് കടന്നുവന്നതോടെ ഒട്ടേറെ ആരാധകരാണ് താരത്തെ സ്നേഹിക്കുന്നത്. താരം ഏറ്റവും പുതിയ ചിത്രമായി വരുന്നത് ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തിച്ചേരുന്ന സിനിമയാണ്. താരം അഭിനയിച്ച എല്ലാ സിനിമകളും ഉയർന്ന വിജയത്തിലാണ് കലാശിച്ചിട്ടുള്ളത്. സിനിമകൾക്ക് വേണ്ടി മലയാളികൾ കാത്തു നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *