നയൻതാരയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു…, ഏറെ വിഷമത്തോടെ ആരാധകലോകം.

മലയാളികൾക്ക് ഒട്ടേറെ സ്നേഹം സമ്മാനിച്ച പ്രിയതാരമാണ് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. താരത്തിന് ജീവിതവിശേഷങ്ങൾ ക്കുവേണ്ടി ആരാധകർ കാത്തിരിപ്പാണ്. എന്നാൽ ഒട്ടേറെ സ്നേഹം കടന്നുവരുന്ന ഒരു കാര്യമായാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്. താരത്തിനെ വിവാഹം ആരാധകർക്ക് ഒത്തിരി ചർച്ചാവിഷയമായിരുന്നു. നയൻതാരയുടെ പ്രണയവും വിവാഹവും എല്ലാം സോഷ്യൽ മീഡിയയിൽ ഒരു തരംഗം തന്നെയാണ് സൃഷ്ടിച്ചത്.

   

വിവാഹത്തിനു ശേഷമുള്ള തന്റെ ഹണിമൂൺ ചിത്രങ്ങളുമെല്ലാം വിഘ്നേശ് ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയും ഉണ്ടായിരുന്നു. വിവാഹത്തിനുശേഷം അഭിനയ ജീവിതം മുൻപുള്ളതിനേക്കാൾ കുറവ് തന്നെ ആയിരിക്കുമെന്ന് നയൻതാര ലൈവിൽ പറയുകയും ഉണ്ടായിരുന്നു. വിഘ്നേശ് തന്നെ സംവിധാനം ചെയ്ത സിനിമകളിൽ മാത്രമാണ് താൻ അഭിനയിക്കുകയുള്ളൂവെന്നുമാണ് താരം ഇതിലൂടെ പറഞ്ഞു. താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവചിരുന്നത് സിനിമ മേഖലകളിൽ സജീവമായി പങ്ക് വഹിക്കും എന്നാൽ മുൻപത്തേക്കാൾ എന്നെ പ്രതിഫലം കൂടും എന്നാണ് താരം പറയുന്നത്.

ആരും പറഞ്ഞ് ഈയൊരു കാര്യം വളരെ ചർച്ച വിഷയം തന്നെയാണ് ആയത്. എന്നാൽ ഇപ്പോൾ ഏറെ പുതിയതായി നയൻതാരയെക്കുറിച്ച്സോഷ്യൽ മീഡിയയിൽ കടന്നുവന്നിരിക്കുന്നത് ശാരീരിക പരമായ അസ്വസ്ഥതകൾ തുടർന്ന് നയൻതാര ആശുപത്രിയിൽ പ്രവേശിച്ച വാർത്തയാണ്. താരം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇപ്പോൾ ശാരീരിക പരമായി ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല എന്നും വിഘ്നേശ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ജോലിത്തിരക്കുകൾ നല്ല നീണ്ട ഇടവേളക്ക് ശേഷം ബാഴ്സലോണിയലേക്ക് തിരിച്ചെത്തുകയാണ് താരജോഡികൾ.

ബാഴ്സലോണയിൽ എന്നുള്ള താരജോഡികൾ ചിത്രങ്ങൾ വിഘ്നേശ് തന്നെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിനു താഴെ ഇതാ ഞങ്ങൾ വരുന്നു എന്ന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആണ് ഈ ഒരു ചിത്രം വൈറലായി മാറിയത്. ലോകത്തുള്ള വൺ പ്രഭുക്കന്മാരും ഒന്നിച്ച് അതിമനോഹരമായ ആഡംബര രീതിയിലുള്ള കല്യാണമായിരുന്നു. താരത്തിന് വിശേഷങ്ങൾ അറിഞ്ഞു അനവധി ആരാധകരാണ് കമന്റുകൾ അറിയിക്കുന്നത്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

Leave a Reply

Your email address will not be published. Required fields are marked *