കേരളത്തനിമയിൽ അണിഞ്ഞൊരുങ്ങി കൊണ്ട് താരങ്ങൾ…,ഏറെ സന്തോഷത്തോടെ ആരാധകർ.

മലയാളം കുടുംബ പ്രേക്ഷകർക്ക് ഏറെ താല്പര്യമുള്ള പരമ്പരയാണ് സ്വാന്തനം. പരമ്പരയിൽ ഏറെ ശ്രദ്ധേയമായിരുന്ന അഞ്ജലി ആരാധകരെ അമ്പരപ്പിക്കുന്ന രീതിയിലുള്ള പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ടെലിവിഷൻ താരമായ റബെക്ക കൊപ്പം സാരിയിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ്. താരങ്ങൾ തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെച്ചത്. കസ്തൂരിമാൻ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഒരുപാട് പ്രിയമായി മാറിയ താരമാണ് റബെയ്ക്ക. അഭിനയ ജീവിതം എന്നതിൽ ഉപരി ഇരു താരങ്ങളും മോഡലിങ്ങിൽ ഒരുപാട് കഴിവ് തെളിയിച്ചിട്ടുള്ളവരാണ്.

   

പരമ്പരകളിൽ കടന്നുവരുന്നതിനേക്കാൾ മുൻപ് സിനിമകളിലും അഭിനയം കുറിച്ചിട്ടുണ്ട്. അനവധി പരമ്പരകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട് എങ്കിലും റബേക്ക ഇപ്പോൾ ഫാഷൻ സ്റ്റോറുകൂടിയും നടത്തിക്കൊണ്ടുവരുന്നുണ്ട്.ഫാഷൻ സ്റ്റോറിന്റെ ഭാഗമായി ഓണത്തിനോടനുബന്ധിച്ച് എടുത്ത ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ ശ്രദ്ധേയമായിരിക്കുന്നത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് റബേക്ക.

ഇരുവരുടെയും റിയൽ പേരിനെക്കാൾ ഒരുപാട് ഫേമസ് ആയി ഇരിക്കുന്നത് പരമ്പരകളിൽ ഉള്ള പേരുകൾ തന്നെയാണ്. താരങ്ങളെ ഇഷ്ടപ്പെടുന്ന ആ പേരുകളിൽ ഒട്ടേറെ ഫാൻസ് ഗ്രൂപ്പുകൾ ആണുള്ളത്. മലയാള കുടുംബ പ്രേക്ഷകർ ഏറെ സ്നേഹിച്ച മറ്റൊരു താരതമ്പതികൾ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ് കാരണം അത്രയേറെയാണ് മലയാളികൾ ആണ് ഈ താര ദമ്പതികളെ ഇഷ്ടപ്പെടുന്നത്.

ആരാധകർ താരങ്ങളെ സ്നേഹിക്കുന്നതുപോലെ തന്നെ താരങ്ങളും തന്റെ സോഷ്യൽ മീഡിയയിലൂടെ ഇരുവരുടെയും ലൈഫിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ആരാധകർക്കുവേണ്ടി പങ്കുവെക്കാറുണ്ട്.. താരങ്ങൾ പങ്കുവയ്ക്കുന്ന ഓരോ കാര്യവും വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകർ ശ്രദ്ധേയമാക്കുന്നത്. ഇനിയും താരത്തിന്റെ പുതിയ വിശേഷങ്ങൾ കാത്ത് ലോകമങ്ങാടുമുള്ള മലയാള ആരാധകർ കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിനു താഴെ അനേകം കമന്റുകളാണ് ഉയർന്നു വരുന്നത്.

 

View this post on Instagram

 

A post shared by Dr Gopika anil (@gops_gopikaanil)

Leave a Reply

Your email address will not be published. Required fields are marked *