ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും ജീവിതത്തിൽ ഏറെ സന്തോഷം പൂവണിയുന്ന ദിവസമാണ് ഇന്ന്. ആരാധകരുമായി സന്തോഷം പങ്കുവയ്ക്കുകയാണ് താരങ്ങൾ.

പ്രേക്ഷകരുടെ മനസ്സിലും വളരെയധികം ഇടം നേടിയ താരതമൃതികൾ ആണ് നസ്രിയയും, ഫഹദ് ഫാസിലും. ഇവരുടെയും വിവാഹം ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ വളരെയേറെ നിറഞ്ഞു നിൽക്കുകയായിരുന്നു. താങ്കളുടെ അഭിനയിച്ച വരുന്നതിനിടയിലാണ് ഫഹദു,നസ്രിയയും പ്രണയത്തിലാകുന്നത്. ഇരുവരും അധികം വൈകാതെ തന്നെ ഇതുവരെ വിവാഹം കഴിക്കുകയായിരുന്നു. ഒത്തിരി സ്നേഹമുള്ള താരദമ്പതികൾ ആണ് ഇവർ. അഭിനയത്തോടൊപ്പം തന്നെ സിനിമ നിർമാതാവായ മോഡലെങ്കിലും താരം ഒത്തിരി കഴിവ് തെളിയിച്ചിട്ടുണ്ട്.

   

2002 പുറത്തിറങ്ങിയ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ആയിരുന്നു ആദ്യമായി സിനിമ മേഖലകളിലേക്ക് കടന്നെത്തിയത്. പിന്നീട് അങ്ങോട്ട് ചാപ്പ കുരിശ്, അകം,22 ഫീമെയിൽ കോട്ടയം എന്നിങ്ങനെ അനേകം ചിത്രങ്ങളിൽ താരം അഭിനയിക്കുകയുണ്ടായി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ താരത്തിന്റെ സിനിമ മലയും കുഞ്ഞ് എന്ന ചിത്രമാണ്. ഈ ചിത്രം പ്രേക്ഷകർ ഇരുകൈകളും നീട്ടി കൊണ്ടാണ് സ്വീകരിച്ചിരിക്കുന്നത്. ഒത്തിരി പ്രയാസങ്ങൾ നേരിട്ടുകൊണ്ട് അഭിനയിച്ചതാണ് ഈ ചിത്രം.

വിവാഹത്തിനുശേഷം നീണ്ട ഇടവേള നസ്രിയ എടുത്തുവെങ്കിലും മലയാള സിനിമയിലേക്ക് കടന്നെത്തിയ താരത്തിന് തിരിച്ചുവരവ് ആരാധകർക്ക് ഒത്തിരി സന്തോഷം തകർന്നു തന്ന ഒന്ന് തന്നെയായിരുന്നു. ആരാധകരുമായി സോഷ്യൽ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോൾ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരജോഡികൾ. നസ്രിയയും ഫഹ ദ് ഫസിലും ചേർന്ന് സൈക്കിൾ ചവിട്ടുന്ന വീഡിയോ ആണ് ഇത്. ഇതുവരെയും എട്ടാം വിവാഹ വാർഷികത്തോടനുബന്ധിച്ചാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ കമന്റ് നൽകിയിരിക്കുന്നത് ” അതായത് ഇത് ഭ്രാന്തിന്റെ മറ്റൊരു വർഷം കൂടിയാണ് ,എട്ടു വർഷങ്ങൾക്കു മുമ്പ് ഏകദേശം ഈ സമയത്താണ് ഞങ്ങൾ വിവാഹിതർ ആയത്, ദൈവമേ ഇതൊരു യാത്രയാണ്. എന്നായിരുന്നു താരം പങ്കു വച്ചിരിക്കുന്നത്. താരം ചൊടികൾ പങ്കുവെച്ച വീഡിയോ ഇരുകൈകളും നെട്ടി കൊണ്ടാണ് മലയാളികൾ സ്വീകരിച്ചത്. നിരവധി ആരാധകർ സോഷ്യൽ മീഡിയയിലൂടെ വിവാഹ വാർഷികത്തോടനുബന്ധിച്ച് ആശംസകൾ നേരിടുകയാണ്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Leave a Reply

Your email address will not be published. Required fields are marked *