പ്രേക്ഷകരുടെ പ്രിയപ്പെട്ടതാരമായിരുന്ന നൂബിൻ ജോൺ വിവാഹിതരാകാൻ പോകുന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് താരം.

കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ ആരാധകരുടെ സ്വന്തമായി മാറിയ പ്രിയ താരമാണ് നൂബിൻ ജോണി. അഭിനയം പോലെ തന്നെ താരം മോഡലിന് ഒത്തിരി കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു അഡ്വക്കേറ്റും കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരത്തിനുള്ളത്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് ഫോട്ടോയിലൂടെയും വീഡിയോകളുടെയും പങ്കുവയ്ക്കാറുണ്ട്. ഓരോ ചിത്രങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്.

   

താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും കാണുവാനായി ആരാധകർ ഏറെ കാത്തുനിൽക്കുന്ന സാഹചര്യത്തിലാണ്.അത്രയേറെയാണ് താരത്തെ മലയാളികൾ സ്നേഹിക്കുന്നത്. ഷൂട്ടിംഗ് സെറ്റുകളിലെ വിശേഷങ്ങളും കളിച്ചിരികളും എല്ലാം ആരാധകരെ സന്തോഷം പ്രീതിപ്പെടുത്താറുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒന്നിക്കുന്നത് എന്തോ പ്രേക്ഷകരെ നിന്ന് താരം മറച്ചു പിടിക്കുന്നുണ്ട് എന്നാണ്.

ആ ഒരു കാര്യം വളരെ ചർച്ചയിൽ കലാശിക്കുകയാണ്. താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണ് എന്നുള്ള കാര്യം ആരാധകരുടെ താരം പറഞ്ഞിരുന്നില്ല. ആരാധകലോകം ഏറെ കേൾക്കാൻ ആഗ്രഹിച്ച കാര്യം നൂബിൻ പങ്കുവയ്ക്കുകയാണ്. ഏഴു വർഷങ്ങളായി ഞങ്ങൾ പ്രണയത്തിലായിരുന്നു. യൂട്യൂബിൽ ഒരു അടിപൊളി കവർ സോങ്ങിലൂടെയാണ് താരം തന്നെ പ്രണയിനിയെ പരിചയപ്പെടുത്തുന്നത്.

ഇപ്പോഴും താൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെ പേര് ഒന്നും തരും വെളിപ്പെടുത്തിയിട്ടില്ല. എന്നാലും ഏറെ സന്തോഷത്തോടെയാണ് ആരാധകർ. ഇഷ്ടപ്പെടുന്ന ആ പെൺകുട്ടിയുമായി പെട്ടെന്ന് തന്നെ വിവാഹം കഴിക്കുവാൻ ഏറെ ആഗ്രഹിക്കുകയാണ് ആരാധന ലോകം. റോബിനും പങ്കാളിയും നിരവധി ആശംസകളും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *