പതിനഞ്ചാം വിവാഹ വാർഷികത്തിൽ രണ്ടാമത്തെ കുഞ്ഞും കൂടി കടന്നെത്തുകയാണ്…, ഏറെ സന്തോഷത്തോടെ ആരാധകലോകം.|A second child also arrives on the 15th wedding anniversary

മലയാളികൾക്ക് ഏറെ പ്രിയങ്കരമായ താരമാണ് നടൻ നരൻ. എന്ന ചിത്രത്തിൽ മുരളി എന്ന കഥാപാത്രത്തിലൂടെ ആരാധകരുടെ മനസ്സിൽ ഒട്ടേറെ സ്ഥാനം പിടിച്ചടക്കിയ താരവും കൂടിയാണ്. മലയാള സിനിമ കൂടാതെ തമിഴ് ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നടൻ നരന്റെ പതിനഞ്ചാം വിവാഹ വാർഷികം ആയിരുന്നു ഇന്ന്. നിരവധി ആരാധകരാണ് താര ദമ്പതികൾക്ക് ആ വിവാഹി ആശംസകൾ ആയി കടന്നു എത്തിയത്. സിനിമയിൽ സജിവ സാന്നിധ്യമാണ് താരത്തിനുള്ളത്.

   

ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം കൂടി താരം പങ്കു വെച്ചിരിക്കുകയാണ്. താൻ വീണ്ടും അച്ഛനാകാൻ പോകുന്നു എന്ന സന്തോഷവർത്തമാനമാണ് താരം ആരാധകർക്ക് മുമ്പിൽ വെളിപ്പെടുത്തിയത്. വേറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ് രണ്ടാമത്തെ കുഞ്ഞിനെ ആയി. പതിനഞ്ചാം വിവാഹദിനം ആഘോഷിക്കുന്ന ഈ വേളയിൽ നിങ്ങളുടെ കുടുംബം പുതിയ അതിഥിയെ കാത്തിരിക്കുകയാണ് എന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.

ചായ ഗ്രഹണ സഹായിയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരം പിന്നീട് സഹനടനായാണ് അഭിനയം തുടങ്ങിയത്. അച്ചുവിന്റെ അമ്മ ചിത്രത്തിലൂടെ നായികനായ എത്തിയ താരം വൈകാതെ മലയാളത്തിലും തമിഴിലും ഒട്ടേറെ ശ്രദ്ധയേറി. താരത്തിന്റെ പേര് സുനിൽകുമാർ എന്നാണ് എന്നാൽ തമിഴ് സിനിമ ചൂടോടെ സുനിൽ എന്ന പേര് മാറ്റുകയും നരൻ എന്നാക്കുകയും ചെയ്തു.

ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണർ ആരാണ് താരം ആദ്യമായി മലയാളത്തിൽ കടന്നെത്തുന്നത്. അച്ഛനാകും എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ മലയാള സിനിമ പ്രേക്ഷകർ ഏറെ സന്തോഷത്തോടെയാണ്. വിവാഹദിന ആഘോഷത്തിന്റെ നിരവധി വീഡിയോകളും ഫോട്ടോകളും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. അനേകം കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ കടന്നുവരുന്നത് . അതിനപ്പേരി ഒത്തിരി ആരാധകർ ആശംസകൾ പങ്കുവെക്കുന്നുണ്ട് ഈ അവസരത്തിൽ.

 

View this post on Instagram

 

A post shared by Narain Ram (@narainraam)

Leave a Reply

Your email address will not be published. Required fields are marked *