കൊച്ചിയിലുള്ള ലാലേട്ടന്റെ ആഡംബര വീട്ടിലേക്ക് അതിഥിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടനായ മമ്മൂക്ക.

മലയാളികൾ ഇരു കൈകളും നീ സ്വീകരിച്ച താര രാജാക്കന്മാരാണ് മോഹൻലാലും, മമ്മൂക്കയും. ഇരുവരുടെയും സിനിമ എന്ന് പറയുമ്പോൾ മലയാളികൾക്ക് ഹരമാണ് . മോഹൻലാലിൻറെ പുതിയ വീടിനെ കുറിച്ചുള്ള വിശേഷങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി താരങ്ങളാണ് ലാലേട്ടന്റെ ആഡംബര ഫ്ലാറ്റിലേക്ക്  വന്നതും. അക്കൂട്ടത്തിൽ കഴിഞ്ഞദിവസം വൈറൽ ആയിരിക്കുകയാണ് മമ്മൂക്ക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ. നടൻ മോഹൻലാൽ തന്നെയാണ് ഈ ചിത്രം ആദ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇക്കാക്ക എന്നാണ് മമ്മൂട്ടി ലാലേട്ടൻ പൊതുവേ വിളിക്കാറ് അതുകൊണ്ടുതന്നെ ക്യാപ്ഷൻ ആയി പങ്കുവെച്ചിരിക്കുന്നതും അതുതന്നെയാണ്.

   

സോഷ്യൽ മീഡിയയിൽ കൊച്ചിയിലെ കുണ്ടന്നൂരിലെ ഫ്ലാറ്റ് മമ്മൂക്ക എത്തിയിരിക്കുന്നത് സോഷ്യൽ മീഡിയയിൽ ആകെ വൈറലാണ്. ആഡംബര വീട് സന്ദർശനത്തിനുള്ള ദൃശ്യങ്ങൾ ഇരുവരും തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. മമ്മൂട്ടി വെച്ചിരിക്കുന്ന ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത് ‘at last new home’ എന്നാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധനയുള്ള രണ്ട് താരങ്ങളാണ് ഇരുവരും.

മലയാളക്കരയ്ക്ക് എല്ലാം ഇനി ഒരുപാട് സന്തോഷം പകരുന്ന ചിത്രം കൂടിയായിരുന്നു ഇത്. കഴിഞ്ഞദിവസം സുപ്രിയയും ലാലേട്ടന്റെ വീട്ടിലേക്ക് എത്തിയ ചിത്രങ്ങളും വയറലായിട്ടുണ്ടായിരുന്നു. ഇതിനെ പിന്നാലെയാണ് മമ്മൂക്കയും ലാലേട്ടന്റെയും ചിത്രം ഉടനടി വൈറലാകുന്നത്. രണ്ടുപേരുടെയും സന്തോഷം ആരാധകർക്ക് ഒത്തിരി സ്നേഹം പകരുന്നതാണ്.

രണ്ടുപേരുടെയും മുഖം കണ്ടാൽ ഒട്ടും തന്നെ പ്രായം അറിയിക്കുകയില്ല എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. മലയാള സിനിമയിലെ എന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്. താരം കഴിഞ്ഞമാസം ആയിരുന്നു കുണ്ടന്നൂരിൽ 9000 ചതുരശ്ര അടിയിൽ ഉള്ള ആഡംബര ഫ്ലാറ്റ് നടൻ മോഹൻലാൽ സ്വന്തമാക്കിയത്. പിങ്ക് ഷട്ടിൽ മമ്മൂക്കയും ബ്ലാക്ക് ഫുൾ സ്ലീവ് എത്തുമായിരുന്നു മോഹൻലാലിന്റെ വേഷം.. ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ആരാധകർ ഇരുകൈകളും നീട്ടിക്കൊണ്ടാണ് സ്വീകരിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)

Leave a Reply

Your email address will not be published. Required fields are marked *