ഒരിക്കലും മറക്കുവാൻ സാധ്യമാകാത്ത ചുവടുവെപ്പുകളിലൂടെ….,ആരാധകരുടെ സ്വന്തം ദിൽഷ.

മലയാള ഹൃദയങ്ങളിൽ ഒട്ടേറെ സന്തോഷിപ്പിക്കുകയും, സ്നേഹം കൈപ്പറ്റുകയും ചെയ്ത താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളം ഫോണിലൂടെയാണ് താരം ആരാധകർക്കിടയിൽ തിളങ്ങിയത്. മികച്ച അഭിനയവും, നിർത്ത് കീയും കൂടിയാണ് നമ്മുടെ പ്രിയപ്പെട്ട താരം. മരത്തെ കുറിച്ച് പറയുമ്പോൾ ഇന്ന് മലയാളികൾക്ക് ഒരു ഹരമാണ്. ഇത്രയേറെ ആരാധകർ പിന്തുണകൾ ആണ് ഇന്ന് താരത്തിന് ചുറ്റുമുള്ളത്. ബിഗ് ബോസ് ഷോയിലൂടെ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. ബിഗ് ബോസിൽ വരുന്നതിനുമുമ്പ് ഡി ഫോർ ഡാൻസ് ലൂടെയാണ് താരം ടെലിവിഷനുകളിൽ നിറഞ്ഞു നിന്നിരുന്നത്.

   

100 ദിവസം പൂർത്തിയാക്കി ബിഗ് ബോസിൽ നിന്ന് വിജയ കിരീടം കരസ്ഥമാക്കി താരം എയർപോർട്ടിലേക്ക് എത്തിയപ്പോൾ അനേകം ആരാധകരായിരുന്നു താരത്തെ കാണുവാനായി എത്തിച്ചേർന്നത്. ഷോയിൽ നിന്ന് ഇറങ്ങിയത് മുതൽ ഇതുവരെ താരം അനേകം തിരക്കുകളിൽ ആയിരുന്നു. താരത്തിന് ഓരോ ഫോർഡ് ഷോട്ടുകളും വീഡിയോകളും സോഷ്യൽമീഡിയയിലും ഇൻസ്റ്റാഗ്രാമിൽ എല്ലാം കടന്നുവരുമ്പോൾ ആരാധകർ ഏറെ സ്നേഹത്തോടെ സന്തോഷം ചൊരിയുകയാണ്. അത്തരത്തിൽ താരത്തിന് ഒരു വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുന്നത്.

മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ‘ഒരു മുറൈ പാർത്തായ’ എന്ന ഗാനത്തിൻ ഓട് അനുബന്ധിച്ചാണ് താരം തന്നെ നിർത്ത ചുവടുകൾ അരങ്ങേറിയത്. ഗാനത്തിന് നോട് അനുബന്ധിച്ചുള്ള താരത്തിന് നൃത്തവും മുഖമാറ്റ ശൈലിയും ആരാധകരെ ഏറെ അമ്പരപ്പിക്കുന്ന രീതിയിൽ തന്നെയായിരുന്നു. തനിക്ക് എന്തൊരു സന്തോഷം നേരിടേണ്ടി വന്നാലും ആദ്യം തന്നെ ആരാധകരുമായി പങ്കുവെക്കുകയാണ് താരം ചെയ്യാറ്. അത്തരത്തിൽ വളരെ ട്രഡീഷൻ ആയി കസവിൽ പൊതിഞ്ഞാണ് താരം വസ്ത്രം അണിഞ്ഞിരിക്കുന്നത്.

വെള്ളനിറത്തിൽ കസവുകൾ ഏറെയുള്ള ബ്ലൗസും പാവാടയും ആയിരുന്നു താരത്തിന്റെ വസ്ത്രം. വളരെ ലളിതമായ രീതിയിലുള്ള ബ്രൈഡൽ മേക്കപ്പ് കളോട് കൂടിയായിരുന്നു താരം ഒരുക്കിയിരുന്നത്. വളരെ നിമിഷ നേരത്തിനുള്ളിൽ തന്നെ ആരാധകർ താരം പങ്കുവെച്ച ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വയറൽ ആയി മാറുകയും ചെയ്തു. ഇനിയും അനേകം വീഡിയോകളും ഫോട്ടോകളും താരത്തിന്റെ കടന്നുവരുമെന്ന് സന്തോഷത്തോടു കൂടിയാണ് ആരാധക ലോകം കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *