കണ്ണുനിറഞ്ഞുപോയി ; ഇത്രയേറെ നിങ്ങൾ ഓരോരുത്തരും എന്നെ സ്നേഹിച്ചിരുന്നോ…., റെക്കോർഡ് വിജയവുമായി സീതാരാമ.

മലയാളികളുടെ യുവതാരമാണ് നമ്മുടെ ദുൽഖർ സൽമാൻ. ദാരിദ്ര്യത്തെ കുഞ്ഞിക്ക എന്നാണ് കൂടുതൽ മലയാളികളും വിളിക്കാറ്. താരത്തിന്റെ പുതിയതായി പുറത്തിറങ്ങിയ സീതാരാമ എന്ന ചിത്രം 50 കോടി നേടിയിരിക്കുന്നു എന്ന സന്തോഷവാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. ഏറെ സന്തോഷത്തോടെയാണ് ഈ ഒരു വാർത്ത താരം ആരാധകർക്ക് മുമ്പിൽ പ്രദർശിപ്പിച്ചത്. സീതാരാമൻ എന്ന ചിത്രത്തിലെ ഗാനത്തിൽ ഉള്ള ഒരു ചുവടുവെപ്പ് ഭാഗത്തിലൂടെ ആയിരുന്നു 50 കോടി അടിച്ചു മക്കളെ എന്ന വീഡിയോ താരം പോസ്റ്റ് ചെയ്തത്.

   

ഹനു രാഘവ പൂണ്ടി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. താരത്തിന് ഫേസ്ബുക്ക് പേജിലൂടെയും ഇൻസ്റ്റാഗ്രാം പേജിലൂടെയും ആണ് സന്തോഷ വാർത്ത അറിയിച്ചത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രത്തിന് ലഭിച്ചത് 30 കോടിയിൽ അധികമാണ്. ആകെ 25 കോടി ബഡ്ജറ്റിൽ നിർമ്മിച്ച സിനിമ കേരളത്തിൽ നിന്ന് മാത്രം അഞ്ചു കോടി നേടുകയും ചെയ്തു.

യുഎസിൽ ഏറ്റവും കൂടുതൽ താരത്തെ ആരാധിക്കുന്ന ജനങ്ങളുണ്ട് എന്ന റെക്കോർഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് നമ്മുടെ കുഞ്ഞിക്ക. സീതാ രാമം എന്ന സിനിമ സ്വീകരിക്കാ നിങ്ങൾക്ക് ഓരോരുത്തർക്കും നന്ദി പറയുകയാണ് ഈ അവസരത്തിൽ പ്രിയതാരം. ചിത്രത്തിൽ ലെഫ്റ്റ്നെന്റ്റ് റാം താരമായാണ് എത്തിയത്. വൃഷ്ണ താക്കൂർ രശ്മിക മന്ദാന എന്നിങ്ങനെ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷം ആയി എത്തിയത്.

ചിത്രത്തിൽ പ്രധാനമായി കഥ എന്ന് പറയുന്നത് ഇന്തോ-പാക് യുദ്ധം ആയിരുന്നു . ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ ഇത്രയേറെ വിജയം കരസ്ഥമാക്കാൻ സാധ്യമായപ്പോൾ സന്തോഷത്തോടെ കരയുകയായിരുന്നു ഞാൻ. ഇത്രയേറെ സിനിമ ഉയർച്ചയിലേക്ക് എത്തിച്ച നിങ്ങൾക്കെല്ലാവർക്കും നന്ദി പറയുകയാണ് നമ്മുടെ പ്രിയതാരം കുഞ്ഞിക്ക.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *