സ്വന്തം അപരനെ കണ്ട് ഞെട്ടിപോയി ഗിന്നസ് പക്രു … വൈറൽ ആവുകയാണ് പക്രു ചേട്ടന്റെ സാദൃശ്യമുള്ള മെഴുകു പ്രതിമ. | Wax Effigy Of Pakru Chetan.

Wax Effigy Of Pakru Chetan : മലയാളികൾ ഓരോരുത്തരും നെഞ്ചിൽ ചേർത്ത് പിടിച്ചിരിക്കുന്ന താരമാണ് ഗിന്നസ് പക്രു. അനേകം ചിത്രങ്ങളിൽ നായികനായും സഹനടനമായും എല്ലാം താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ആയാണ് താരം അഭിനയിക്കിലേക്ക് കടന്നുന്നത്. 2018ൽ ഏപ്രിൽ 21 ആണ് പക്രുവിനെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീകരിച്ചത്.

   

മലയാള ഭാഷ സിനിമകൾ പോലെ തന്നെ തമിഴ് സിനിമകളിലും തന്നെ കഴിവ് ഒത്തിരി തെളിയിക്കുവാൻ താരത്തിന് സാധ്യമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെ സാന്നിധ്യം തന്നെയാണ് താരത്തിനുള്ളത്. എന്നാൽ ഇപ്പോൾ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് ഒറ്റനോട്ടത്തിൽ തന്നെ കണ്ടാൽ തന്നെ ഇരട്ട സഹോദരനാണ് എന്ന് പറഞ്ഞു പോകും. അത്രയേറെ അതിമനോഹരമാക്കിയാണ് ഹരികുമാർ മെഴുകു പ്രതിമ പക്രു ചേട്ടന്റെ രൂപസാദൃശ്യത്തിൽ ഉണ്ടാക്കിയിരിക്കുന്നത്.

എന്റെ അതേ സാദൃശ്യത്തിൽ രൂപകല്പന ചെയ്ത ഇപ്രതിഭയെ എനിക്ക് കണ്ടപ്പോൾ എന്റെ മനസ്സിൽ കടന്നുവന്നത് നമ്മുടെ ജീവിതത്തിൽ എല്ലാം ഒട്ടും വിചാരിക്കാത്ത ചില നിമിഷങ്ങൾ കടന്നു വരാറുണ്ട്. എന്റെ ജീവിതത്തിൽ ഈ ഓണ പൊൻ പുലരിയിൽ എനിക്കുവേണ്ടി വന്ന് ചേർന്ന വലിയ സമ്മാനമാണ് എന്നാണ് താരം പറഞ്ഞത്. എന്നെയും ശില്പത്തെയും നോക്കുബോൾ വളരെ അത്ഭുതകരമായിയാണ് എനിക്ക് തോന്നുന്നത് എന്നാണ് പക്രു ചേട്ടന്റെ വാക്കുകൾ.

സോഷ്യൽ മീഡിയയിൽ തന്റെ മെഴുകു സ്വരൂപം ആരാധകർ ഇത് കൈകളും നീട്ടി കൊണ്ടാണ് സ്വീകരിച്ചിരിക്കുന്നത്. അനേകം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്. വീഡിയോ കണ്ട് ഇതിൽ ആരാണ് ഒറിജിനൽ എന്ന് പോലും മനസ്സിലാകുന്നില്ല എന്നാണ് ആരാധകരുടെ മറുപടി. അനേകം കമന്റുകൾ ഇപ്പോഴും വീഡിയോയ്ക്ക് താഴെ കടന്നു വന്നു കൊണ്ടിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Guinnespakru (@guinnespakru_official)

Leave a Reply

Your email address will not be published. Required fields are marked *