കസവ് ഉടുപ്പിൽ ചിരിച്ചു നിൽക്കുന്ന നിൽപ്പ് കണ്ടോ…., ആരെയും മതി മയക്കുന്ന രീതിയിൽ നമ്മുടെ വൃദ്ധി കുട്ടി.

അനവധി കുസൃതികളിലൂടെയും , ഡാൻസ് കളിലൂടെയും ആരാധകരുടെ ഹൃദയം കവർന്നെടുത്ത കൊച്ചു മിടുക്കിയാണ് വൃദ്ധി വിശാൽ. ബാലതാരമായെത്തി ഇന്ന് അനേകം സിനിമകളിലാണ് അഭിനയിക്കുന്നത്. അഭിനയ ജീവിതത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരെ പ്രീതിപ്പെടുത്തുന്ന രീതിയിൽ അനേകം ഫോട്ടോകളും പങ്കുവയ്കൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഈ അടുത്ത് ഏറ്റവും പുതിയ ലുക്കിൽ നമ്മുടെ കുട്ടിത്തരം എത്തിയിരിക്കുകയാണ്.

   

മലയാളി തനിമയായി ഓണത്തിനോടനുബന്ധിച്ച് കസവ് പാവാടയും ബ്ലൗസും ഒപ്പം കുട്ടി ഷാളും ധരിച്ചു കൊണ്ടാണ് എത്തിയിരിക്കുന്നത്. വളരെ മനോഹരമായി പുഞ്ചിരി തൂകി കൊണ്ടാണ് താര കുട്ടിയുടെ നിൽപ്പ്. സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറലായിരിക്കുകയാണ് ഈ ചിത്രങ്ങൾ. ഓണം വരവേൽക്കാൻ ആയി ഏറെ തയ്യാറെടുപ്പ് തുടങ്ങിയിരിക്കുകയാണ് നമ്മുടെ കൊച്ചു കുട്ടി.

മാസ്റ്റേഴ്സ് സിനിമയിലെ വാത്തി കമ്മി എന്ന് ഗാന ത്തോടൊപ്പം ഡാൻസ് കളിക്കുകയും ചെയ്തത് ആരാധകരെ മതിമറക്കുന്ന പോലെയായിരുന്നു. ഇത്രയേറെ മനോഹരമായാണ് ആ കൊച്ചു കുട്ടി ഡാൻസ് ചെയ്തത്. ഇന്ന് മിനിസ്ക്രീനിൽ ആകെ തിളങ്ങുകയാണ്. കടുവ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ വൃത്തി അഭിനയിക്കുന്നത് എത്തിച്ചേരുന്നത്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് വൃദ്ധി കുട്ടിയുടെ ഓരോ ഫോട്ടോയും വീഡിയോകളും വൈറലായി മാറുന്നത്. അത്രയേറെയാണ് ആരാധകർ വൃദ്ധിയെ സ്നേഹിക്കുന്നത്.ഒരൊറ്റ ഡാൻസിലൂടെ ആണ് വൃദ്ധി വിശാൽ ഫേയ്മസ് ആയി മാറിയത്. സീരിയൽ താരം അഖിൽ ആനന്ദ്ന്റെ വിവാഹവേദിയിൽ അതിമനോഹരമായ സ്റ്റെപ്പുകൾ ചുവടുവെച്ചതോടെ പിന്നീട് വാട്സപ്പ് സ്റ്റാറ്റസുകളി ലൂടെ സ്റ്റാർ ആയി മാറുകയായിരുന്നു. ആദ്യമായി വൃത്തി കുട്ടി അഭിനയിച്ച സാറ എന്ന സിനിമയിലൂടെ ആയിരുന്നു അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിച്ചത്.

 

View this post on Instagram

 

A post shared by Vriddhi Vishal (@_vriddhi_)

Leave a Reply

Your email address will not be published. Required fields are marked *