വിവാഹത്തിനുശേഷം മണവാട്ടിക്കൊപ്പം ആദ്യ റീൽ…പൊട്ടിച്ചിരിയുടെ ആർപ്പുവിളിയോടെ ജയ ജയ ജയഹേ എന്ന പാട്ടിനോടൊപ്പം ബേസിൽ ജോസഫ്. | Basil Joseph With The Song Jaya Jaya Jayahe.

Basil Joseph With The Song Jaya Jaya Jayahe : മലയാളികളുടെ മനസ്സിൽ എന്നും സ്ഥാനമുള്ള നടനും സംവിധായകനുമായ താരമാണ് ബേസിൽ ജോസഫ്. 2012 ഇൽ സെറ്റ് ലൈഫ് എന്ന ഹസ്യ ചിത്രത്തിൽ അഭിനയിക്കുകയും അതേ വർഷം തന്നെ ശ്… എന്ന ചിത്രം സംവിധാനം ചെയ്ത് വേളിത്തിരയിലേക്ക് കടന്നെത്തുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെ ബന്ധമുള്ള താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ആരാധകർ ഇരുകൈകളും നീട്ടിയാണ് ഏറ്റെടുക്കാറുള്ളത്.

   

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുന്നത് ജയ ജയ ജയ ഹേ എന്ന സിനിമയുടെ ടീസറും മറ്റു വീഡിയോകളും ആണ്. ബേസിൽന്റെ പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് ഇത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അരങ്ങേറുന്നത് ദർശനയും ബേസിൽ ജോസഫ് ആണ്. ഇപ്പോഴിതാ ജയ ജയ എന്ന തുടങ്ങുന്ന ഗാനവുമായി ദർശനയും ബേസിൽ ജോസഫും ഒരുമിച്ച് ഒരു റിയൽ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. വളരെ ചുരുഞ്ഞിയ സമയത്തിനുള്ളിൽ തന്നെ വൈറലായി മാറിയിരിക്കുകയാണ് താരങ്ങൾ ഒരുമിച്ചുള്ള ഈഒരു റീൽ.

ബേസിൽ ജോസഫ് പാട്ടുപാടി പിന്നാലെ നടന്ന് വളക്കാൻ വരുമ്പോൾ നല്ല ദേഷ്യത്തോടെ പോടാ എന്ന് വിളിച്ചു പറഞ്ഞ ദർശനയെ ആയിരുന്നു ഇതിനുമുമ്പ് താരങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ചിത്രത്തിൽ ജയ എന്ന പേരിലാണ് ദർശന എത്തുന്നത്. ഹൃദയം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ദർശന. മലയാള സിനിമ കൂടാതെ തമിഴിലും താരം തന്റെ കഴിവ് പുലർത്തിയിട്ടുണ്ട്.

വലിയ ആരാധന പിന്തുണ തന്നെയാണ് താരത്തിന്റെ ചുറ്റും നിലനിൽക്കുന്നത്.”ശ്… ” എന്ന ചിത്രമാണ് ആദ്യമായി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്നത്. പ്രിയംവദ കഥയറിയാനോ, ഒരു തുണ്ട് പടം, ഹാപ്പി ഓണം, കുഞ്ഞിരാമായണം എന്നിങ്ങനെ അനേകം സിനിമകളാണ് താരം സംവിധാനം ചെയ്തിട്ടുള്ളത്. ഈ ചിത്രങ്ങൾക്ക് ശേഷം കടന്നുവരുന്ന താരത്തിന്റെ പുതിയ ചിത്രമാണ് ജയ ജയ ജയ ഹേ എന്ന സിനിമ. ഇൻസ്റ്റാഗ്രാമിൽ താരങ്ങൾ പങ്കുവെച്ച റിയലിന് താഴെ അനേകം കമന്റുകളുടെ അഭിഷേകമായി മാറിക്കൊണ്ടിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Basil ⚡Joseph (@ibasiljoseph)

Leave a Reply

Your email address will not be published. Required fields are marked *