മീനാക്ഷിയുടെ പഠനം പൂർത്തിയാക്കുവാൻ ഇനി ഒരു വർഷം കൂടി!! ഹീറോയായി സിനിമയിൽ അഭിനയിക്കുവാൻ ഇനി മീനാക്ഷി… | Actor Dileep Daughter Meenakshi Is Now Going To Film.

Actor Dileep Daughter Meenakshi Is Now Going To Film : മലയാളി പ്രേക്ഷക മനസ്സുകളിൽ ഫുൾ പാക്കേജ് ആയി സന്തോഷം തുളുമ്പുന്ന സിനിമകൾ തന്നെയാണ് ദിലീപ് നായക വേഷത്തിൽ കടനെത്തുന്ന ഓരോ ചിത്രങ്ങളും. അതുകൊണ്ടുതന്നെയാണ് ജനപ്രിയ നായകൻ എന്ന പേര് അദ്ദേഹത്തിന് നൽകിയിരിക്കുന്നതും. മലയാളികൾക്ക് ഒത്തിരി പ്രിയം ഉള്ള അനേകം സിനിമകളിൽ വേഷം കുറിച്ചുകൊണ്ടുതന്നെയാണ് ദിലീപ് ജനപ്രിയൻ എന്ന പേരിൽ ലോകമെങ്ങും അറിയപ്പെടുന്നത്. കോമഡി ആയാലും ഹീറോയിസം ആയാലും സെന്റിമൻസ് പ്രണയം എല്ലാം തന്നെ മികച്ച രീതിയിൽ തന്നെയാണ് താരത്തിന്റെ അഭിനയം. അതുകൊണ്ടുതന്നെ എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ദിലീപിന്റെ ഓരോ സിനിമയും വളരെയേറെ സ്നേഹ പിന്തുണ തന്നെയാണ്.

   

കമൽ സംവിധാനം ചെയ്ത എന്നോട് ഇഷ്ടം കൂടാമോ എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നടൻ ദിലീപിനോടുള്ള സ്നേഹവും ഇഷ്ടവുമാണ് താരത്തിന്റെ മക്കളായ മഹാലക്ഷ്മിയോടും മീനാക്ഷിയോടും. കുട്ടിക്കുറുമ്പ് കാണിക്കുന്ന മഹാലക്ഷ്മിയെകാൾ ഒരുപിടി ആരാധകർക്ക് ഇഷ്ടം മീനാക്ഷിയോട് തന്നെയാണ്. ഇപ്പോഴിതാ ഏറ്റവും പുതിയ സിനിമയായ തട്ടാശാരി കൂട്ടം എന്ന ദിലീപിന്റെ സഹോദരൻ അനൂപിന്റെ സിനിമയുടെ വിശേഷങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

നിരവധി അഭിമുഖങ്ങൾ തന്നെയാണ് താരത്തിന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിൽ താരത്തിനോട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ സന്തോഷത്തോടെ ഏറ്റെടുത്തിരിക്കുന്നത്. മലയാളികൾ ഏറെ സ്നേഹിക്കുന്ന ജനപ്രിയ നായകനായ നടൻ ദിലീപിന്റെ മകൾ സിനിമയിലേക്ക് കടന്നുവരുമോ എന്നാണ് ചോദ്യം. അവൾ ഇതുവരെ സിനിമയിൽ അഭിനയിക്കണമെന്ന് ഒന്നും പറഞ്ഞിട്ടില്ല. അവൾക്ക് ഡോക്ടർ ആവണം എന്നാണ് ആഗ്രഹം.

ഇനിയിപ്പോൾ അവളുടെ മനസ്സിൽ സിനിമയിലേക്ക് വരുവാനുള്ള ആഗ്രഹം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ” സിനിമയിൽ ഹീറോയെ അന്വേഷിച്ചു നടക്കുന്നു എന്ന് ഞാൻ പറഞ്ഞപ്പോഴേക്കും ഞാൻ ഇവിടെ ഇല്ലേ ചെറിയചാ പിന്നെ എന്തിനാണ് വേറെ ഹീറോ എന്ന് മീനാക്ഷി പറഞ്ഞ വാക്കുകളാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത് “. താരത്തിന്റെ ഈ വാക്കുകൾ തന്നെയാൺ ഇപ്പോൾ വൈറലാവുന്നതും. ഇനി മീനാക്ഷിയുടെ പഠനം കഴിയുവാൻ ഒരു വർഷമേയുള്ളൂ അത് കഴിഞ്ഞാൽ മലയാള സിനിമയിലേക്ക് ജനപ്രിയ നായിക മകൾ സിനിമയിൽ അരങ്ങേറും എന്ന സന്തോഷത്തോടെയാണ് ഓരോ മലയാളി പ്രേക്ഷകരും.

Leave a Reply

Your email address will not be published. Required fields are marked *