ജീവിതത്തിൽ ഏറെ സന്തോഷകരമായ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ച് ശാലു കുര്യൻ. | Shalu Kurian Opens Up About His Son’s Baptism.

Shalu Kurian Opens Up About His Son’s Baptism : മലയാളി പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതമായ താരമാണ് ശാലു കുര്യൻ ചന്ദനമഴ എന്ന പരമ്പരയിലൂടെയാണ് താരത്തെ ആരാധകർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. വില്ലത്തി കഥാപാത്ര വേഷത്തിൽ തിളങ്ങിയ താരത്തെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് എന്റെ മാതാവ് എന്ന പരമ്പരയിൽ മികച്ച കഥാപാത്രം വേഷത്തിൽ അരങ്ങേറി. സോഷ്യൽ മീഡിയയിൽ വളരെയേറെ സാന്നിധ്യമുള്ള താരം തന്റെ ഓരോ വിശേഷങ്ങളും പങ്കുവെച്ചെത്തുമ്പോൾ നിമിഷനേരങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

   

ഇപ്പോഴിതാ മക്കൾക്കൊപ്പം നിൽക്കുന്ന ക്യൂട്ട് നിറഞ്ഞ ചിത്രം പങ്കു വച്ചുകൊണ്ട്ത്തി എത്തിയിരിക്കുകയാണ് താരം. ഇളയ മകന്റെ മാമോദിസയാണ് ഈ അടുത്ത് നടന്നത്. ഏറെ ആഘോഷമാക്കിയ മാമോദിസ വീഡിയോകളും ചിത്രങ്ങളോടൊപ്പം തന്നെ ശിശുദിനവും ആഘോഷിച്ചുകൊണ്ട് താരം എത്തിയിരിക്കുകയാണ് ഇപ്പോൾ. നിരവധി ആരാധകർ തന്നെയാണ് തരാകുടുബത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് കടനെത്തുന്നത്. വളരെ മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കവിയുന്നത്.

കസവ് കരയുള്ള വെള്ള വസ്ത്രത്തിൽ അധിവസുന്ദരിയായി എത്തിയതാരത്തെയാണ് മലയാളി പ്രേക്ഷകർ ഏറെ ശ്രദ്ധയേറിയത്. ലിയാണ്ടർ എന്നാണ് ഇളയ മകന്റെ പേര്. ലിയാണ്ടറിൻന്റെ മാമോദിസ വിശേഷങ്ങൾ തന്നെയാണ് ഇപ്പോൾ മലയാളി പ്രേക്ഷകരോട് താരം തുറന്നുപറഞെതിയിരിക്കുന്നത്. വിവാഹം കഴിഞ്ഞതോടെ സീരിയലിൽ നിന്ന് ചെറിയ ബ്രേക്ക് എടുക്കുകയായിരുന്നു താരം. ഇപ്പോൾ വീണ്ടും പരമ്പരയിൽ സജീവമായി. പത്താം ക്ലാസ് പഠിക്കുമ്പോഴാണ് ജീവിതത്തിൽ ആദ്യമായി ക്യാമറയുടെ മുൻപിൽ അഭിനയിച്ചുകൊണ്ട് എത്തുന്നത്.

തന്റെ അഭിനയ ജീവിതവും ജീവിതവിശേഷങ്ങളും ഒരു ഡോക്യുമെന്ററിൽ തുറന്നു പറഞ് എത്തിയിരുന്നു. ഇന്നിപ്പോൾ മലയാളികൾ ഏറെ സ്നേഹിക്കുന്ന നടിയായി മാറിക്കഴിഞ്ഞു ശാലു കുര്യൻ. താരം പറഞ്ഞെത്തിയ വിശേഷങ്ങലാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്. അനേകം മറുപടികൾ തന്നെയാണ് താരം പങ്കുവെച്ചെത്തിയ ചിത്രങ്ങൾക്കും വീഡിയോക്കും താഴെ നിറഞ്ഞു കവിയുന്നത്.

 

View this post on Instagram

 

A post shared by ShaluKurian (@shalumelvin)

Leave a Reply

Your email address will not be published. Required fields are marked *