വിവാഹ വാർഷികത്തിന് വിനീത് പ്രിയതമക്ക് നൽകിയ സമ്മാനം കണ്ട് അന്തംവിട്ട് നോക്കി നിന്നുപോയി… ഇതാണ് യഥാർത്ഥ പ്രണയജോഡികൾ എന്ന് ആരാധകർ. | A Great Surprise For Vineet’s Wedding Anniversary.

A Great Surprise For Vineet’s Wedding Anniversary : മലയാളികൾ ഏറെ സ്നേഹിക്കുന്ന താരപുത്രനാണ് വിനീത് ശ്രീനിവാസൻ. ആരാധകരെ ഒട്ടേറെ പൊട്ടിച്ചിരിപ്പിസിച്ചും സ്നേഹ നിറകുടമായ ഹാസ്യ വേഷങ്ങളിൽ തിളങ്ങിയ നടൻ ശ്രീനിവാസന്റെ മകനാണ് വിനീത്. യുവ ഗായകനായും ,അഭിനേതാവുമായും ,സിനിമ സംവിധായകനുമായും എല്ലാം ആരാധകരുടെ പ്രിയങ്കരമായി മാറുകയായിരുന്നു താരം. ഒട്ടനവധി ചിത്രത്തിൽ തന്നെയാണ് താരം ഇതുവരെ അനേകം ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. താരത്തിന്റെ ഏറ്റവും ഒടുതൽ പുറത്തിറങ്ങിയ സിനിമയാണ് ഹൃദയം എന്ന ചിത്രം. പ്രണവ് മോഹൻലാൽ നായകനായി കടന്നെത്തിയ ഈ ചിത്രം വലിയ വിജയം തന്നെയാണ് നേടിയെടുത്തത്.

   

2008 ഇൽ സൈക്കിൾ എന്ന ചിത്രത്തിലൂടെ റോയ് എന്ന കഥാപാത്ര വേഷം ചെയ്തു കൊണ്ടാണ് വിനീത് ആദ്യമായി അഭിനയരംഗത്ത് കടന്നു എത്തുന്നത്. മലർവാടി ഹാർട്സ് ക്ലബ് എന്ന സിനിമയിലൂടെ ആദ്യ സംവിധായിക സംരംഭം കുറിക്കുകയായിരുന്നു. 2012 ഒക്ടോബർ 18ന് പയ്യന്നൂർ സ്വദേശി നാരായണന്റെയും ഉഷയുടെയും മകളായ ദിവ്യയെ വിവാഹം ചെയ്യുകയായിരുന്നു താരം. താരദമ്പതിമാർ വളരെയേറെ സന്തോഷത്തിൽ ജീവിതം മുന്നോട്ടു പോവുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ താരദമ്പതിന്മാരുടെ അനേകം വിശേഷങ്ങൾ പുറത്തുവരുമ്പോൾ നിമിഷനേരത്തിനുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്.

ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് പത്തുവർഷം തികയാണ്. ഞങ്ങളുടെ പ്രണയ ജീവിതം കടന്നുപോയ ഓരോ നിമിഷവും വളരെയേറെ സന്തോഷ പാതയിലൂടെ തന്നെയായിരുന്നു. ഇന്നിപ്പോൾ എന്റെ പ്രിയതമയുമായുള്ള ജീവിതം പത്ത് വർഷം തികയുന്ന ഈ പുലരിയിൽ മനസ്സിൽ എങ്ങും ഒത്തിരി ആവേശവും സന്തോഷവും കടന്നുവരികയാണ്. താരം ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ താരതമ്പതിമാർ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഞങ്ങളുടെ വിവാഹ ജീവിതം കഴിഞ്ഞ് ഇന്നത്തേക്ക് 10 വർഷം തികയുകയാണ് എന്ന് നൽകിയിരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുന്നത്.

നിരവധി താരങ്ങളും ആരാധകൻ തന്നെയാണ് ഹാപ്പി ആനിവേഴ്സറി ആശംസിച്ചുകൊണ്ട് എത്തിച്ചേരുന്നത്. എന്റെ കൂടെ എന്നും തുണയായും താങ്ങായും അവൾ ഉണ്ടെങ്കിൽ എന്റെ ജീവിതം എന്നും സന്തോഷം നിറഞ്ഞത് തന്നെയായിരിക്കും എന്നാണ് താരത്തിന്റെ ഓരോ വാക്കുകളും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്ന ഓരോ വാക്കുകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അനേകം കമന്റുകളും ആശംസകൾ തന്നെയാണ് ആരാധകലോകം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്.

 

View this post on Instagram

 

A post shared by Vineeth Sreenivasan (@vineeth84)

Leave a Reply

Your email address will not be published. Required fields are marked *