തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ആരാധകരുമായി തുറന്നു പറഞ്ഞു പ്രിയ താരം ഹണി റോസ്. | Honey Rose Shines On The Opening Stage.

Honey Rose Shines On The Opening Stage : മലയാളി പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതമായ താരമാണ് ഹണി റോസ്. മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ അനേകം ചിത്രങ്ങൾ തന്നെയാണ് ഇതിനോടകം താരം തിളങ്ങിട്ടുള്ളത്. 2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് ആദ്യമായി സിനിമ മേഖലയിലേക്ക് ചുവടുവെക്കുന്നത്. തുടർന്ന് കനവെ എന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോണിയ, 5 സുന്ദരികൾ തുടങ്ങിയ അനേകം ചിത്രങ്ങളിൽ തന്നെയാണ് താരം നായിക വേഷത്തിൽ തിളങ്ങിയത്.

   

മലയാളം, തമിഴ്, തെലുങ്ക് എന്നീ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവച്ച താരം തന്നെയാണ് ഹണി റോസ്. താരത്തിന്റെ ഓരോ വിശേഷങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെയാണ് തരംഗമായി മാറുന്നത്. സോഷ്യൽ മീഡിയയിൽ വളരെയേറെ സാന്നിധ്യമുള്ള താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷം നേരങ്ങൾക്കുള്ളിൽ ആണ് വൈറലായി മാറാറുള്ളത്. അഭിനയത്തിന് ഏറെ പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ മോഡൽ രംഗത്തും മികച്ച കഴിവ് തെളിയിച്ച ഒരാളും കൂടിയാണ് ഹണി.

ഇപ്പോഴിതാ വയലറ്റ് നിറമുള്ള ഗൗണിൽ അതിവ സുന്ദരിയായി ഉദ്ഘാടന വേദിയിലെത്തിയ ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുന്നത്. താരത്തെ കാണുവാനായി വലിയ ജന പിന്തുണ തന്നെയായിരുന്നു. നിരവധി ആരാധകരോടൊപ്പം യാതൊരു താരജാഡയുമില്ലാതെ സംസാരിക്കുകയും അവരോടൊപ്പം സെൽഫി എടുക്കുകയും ചെയ്യുന്ന താരത്തെ കണ്ട് ആരാധകർ ഇപ്പോൾ ഏറെ ആശ്ചര്യത്തോടെയാണ്.

മലയാളികൾ ഏറെ സ്നേഹിക്കുന്ന ഹണി റോസ് ഉദ്ഘാടന വേദിയിലെത്തി ആരാധകരോട് പറഞ്ഞ വാക്കുകളും ഇപ്പോൾ ഏറെ വൈറൽ തന്നെയാണ്. താരത്തിന്റെ പേരിൽ പുറത്തിറങ്ങാൻ പോകുന്ന ആയുർവേദ ഉല്പന്നത്തിന്റെ സീക്രട്ടിനെ കുറിച്ചാണ് താരം വേദിയിൽ വെച്ച ആരാധകരുമായി പങ്കുവയ്ക്കുന്നത്. അനേകം ആരാധകർ തന്നെയാണ് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചെത്തിയ ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയും നിരവധി കമന്റുകൾ ഉന്നയിക്കുകയും ചെയ്യുന്നത്.

 

View this post on Instagram

 

A post shared by Sreeraj Krishnan (@sreeraj_capture)

Leave a Reply

Your email address will not be published. Required fields are marked *