മകളുടെ പിറന്നാൾ ദിവസം ലണ്ടനിൽ പറനെത്തി ഇന്ദ്രജിത്ത്… പിറന്നാൾ ആഘോഷമാക്കി ആരാധകരുമായി പങ്കുവെച്ച് എത്തുകയാണ് താരം. | Indrajith Flew To London On His Daughter’s Birthday.

Indrajith Flew To London On His Daughter’s Birthday : മലയാള സിനിമ പ്രേക്ഷകർ മുഴുവൻ ഏറെ സ്നേഹിക്കുന്ന താര കുടുംബമാണ് സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും കുടുംബം. കുടുംബം മുഴുവൻ സിനിമ മേഖലകളിൽ സജീവമായി പങ്കുവഹിക്കുന്നവർ ആയതുകൊണ്ട് തന്നെ ആരാധകരുടെ പ്രിയ താരകുടുംബം തന്നെയാണ്. ഇപ്പോഴിതാ താര കുടുംബം ഒന്നിച്ച് ആഘോഷത്തിന്റെ ആനന്ദമാക്കുന്ന ഒരു ദിവസം തന്നെയാണ് വന്നിരിക്കുന്നത്. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയുടെ പിറന്നാൾ ആഘോഷ മാക്കുകയാണ് താരകുടുംബം. ഈ കഴിഞ്ഞ മാസങ്ങളിൽ ആയിരുന്നു പ്രാർത്ഥന തന്റെ ഉപരി പഠനത്തിനായി ലണ്ടനിലേക്ക് യാത്ര പുറപ്പെട്ടത്.

   

ലണ്ടനിലേക്ക് യാത്ര പോകുന്ന പ്രാർത്ഥനയെ എയർപോർട്ടിൽ യാത്രയാക്കുന്ന കുടുംബക്കാർ ഒന്നടക്കം കണ്ണിനേരോടെ മകളെ യാത്രയാകുന്ന കാഴ്ച സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ പ്രാർത്ഥനയുടെ പിറന്നാൾ ദിവസത്തിൽ ലണ്ടനിലേക്ക് പറന്ന് എത്തിരിക്കുകയാണ് ഇന്ദ്രജിത്ത്. പിറന്നാൾ ദിവസം അച്ഛനും മകളും ഒരുമിച്ച് കേക്ക് മുറിക്കുകയും മകൾക്ക് സർപ്രൈസ് നൽകിക്കൊണ്ട് പിറന്നാൾ ആഘോഷമാക്കുകയാണ് ഇരുവർ.

അച്ഛനോടൊപ്പം അന്നേദിവസം വളരെ ആനന്ദകരമായി ലണ്ടൻ റോഡിലൂടെ ചുറ്റി സഞ്ചരിക്കുകയാണ് താരങ്ങൾ. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുകയാണ് ഇന്ദ്രജിത്ത് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്ന ഈ ചിത്ര ദൃശ്യങ്ങൾ. നിമിഷം നേരം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. പ്രാർത്ഥനയെ ഇഷ്ടപ്പെടുന്ന ആരാധകരും അനേകം സിനിമ സെലിബ്രേറ്റികളുമാണ് പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്.

എല്ലാ പ്രാവശ്യവും എന്റെ പിറന്നാൾ നാട്ടിൽ വീട്ടുകാരോടൊപ്പം ആഘോഷമാക്കുമ്പോൾ ഈ പ്രാവശ്യത്തെ പിറന്നാൾ ദിവസം ദിവസം ഞാൻ ഒറ്റപ്പെട്ടു എന്നായിരുന്നു കരുതിയത്. എന്നാൽ പിറന്നാൾ ദിവസം വീട്ടുകാർ ഒരുമിച്ച് വീഡിയോകൾ വിളിച്ച് സന്തോഷിപ്പിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തുവെന്നും അച്ഛൻ ഏറ്റെടുക്കൽ ഓടിവന്ന് പിറന്നാള്‍ അതിമനോഹരം ആക്കുകയാണ് എന്നുമാണ് ഇപ്പോൾ പ്രാർത്ഥന പങ്കുവെച്ച് എത്തിയിരിക്കുന്നത്. അനേകം ആരാധകർ തന്നെയാണ് ഈ സന്തോഷം നിമിഷത്തിൽ പങ്കുചേരുന്നത്.

 

View this post on Instagram

 

A post shared by Indrajith Sukumaran (@indrajith_s)

Leave a Reply

Your email address will not be published. Required fields are marked *