എന്റെ ബ്രോ ഡാഡി ആയിരുന്നു എന്റെ അച്ഛൻ!! ഹൃദയം തൊടുന്ന കുറുമായി സുപ്രിയ മേനോൻ. | Supriya Menon With Heart Touching Hair.

Supriya Menon With Heart Touching Hair : മലയാളികൾക്ക് വളരെയേറെ പ്രിയങ്കരമേറിയ താരമാണ് സുപ്രിയമേനോൻ. മലയാള സിനിമയിലെ മികച്ച അഭിനേതാവ് പൃഥ്വിരാജിന്റെ ഭാര്യ എന്നതിനാൽ ഉപരി സിനിമ സംവിധായക രംഗത്ത് മികച്ച പ്രശംസ നേടിയെടുത്ത താരം കൂടിയാണ് സുപ്രിയ മേനോൻ. സോഷ്യൽ മീഡിയയിൽ വളരെയേറെ ആക്ടീവുള്ള താരം പങ്കുവെച്ച് എത്തുന്ന ഓരോ വിശേഷങ്ങളും നിമിഷനേരം കൊണ്ട് മലയാളികൾ ഏറ്റെടുക്കുകയാണ്. ഇപ്പോഴിതാ അച്ഛനെയും അമ്മയുടെയും ഒപ്പം നിൽക്കുന്ന മനോഹരമായ ചിത്രം പങ്കുവെച്ചാണ് താരം സോഷ്യൽ മീഡിയയിൽ കടനെത്തിയിരിക്കുന്നത്.”

   

എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും സ്നേഹമുള്ള രണ്ട് വ്യക്തികളാണ് എന്റെ അച്ഛനും അമ്മയും. എന്റെ പിറന്നാൾ ഞാൻ അച്ഛനോടൊപ്പം ആണ് ആഘോഷിക്കാറ്. ഇപ്പോൾ എന്നോടൊപ്പം അച്ഛനില്ല. അച്ഛനില്ലാത്തതിന്റെ വിഷമം എന്നെ വല്ലാതെ അകറ്റുന്നുണ്ട്. എല്ലാപ്രവിശ്യവും അച്ഛനോടൊപ്പം പിറന്നാൾ ആഘോഷിക്കുമ്പോൾ പിറന്നാൾ ദിനത്തിൽ ഇപ്പോൾ അച്ഛനില്ലല്ലോ എന്ന വിഷമം… അച്ഛൻ വേര്പിരിഞ്ഞിട്ട് ഒരു വർഷം തികയുന്നു. എന്റെ അച്ഛനെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ലവ് യു ഡാഡ്” എന്നായിരുന്നു താരം പങ്കുവെച്ച വാക്കുകൾ.

നിമിഷം നേരം കൊണ്ട് തന്നെയാണ് ആരാധകർ താരത്തിന്റെ ഓരോ വാക്കുകൾ ഏറ്റെടുക്കുന്നത്. ഏറെ നാളുകളായി എന്റെ മനസ്സിൽ തിങ്ങികൂടിയിരുന്ന വിഷമം ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ. നിരവധി മറുപടികൾ തന്നെയാണ് താരത്തിന്റെ വിഷമത്തെക്കുറിച്ച് ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തുന്നത്. ബിബിസിയിൽ റിപ്പോർട്ടർ ആയി ജോലി ചെയ്യുകയായിരുന്നു സുപ്രിയ. ജോലിയുടെ ഭാഗമായി പൃഥിയെ ഇന്റർവ്യൂ ചെയ്യാനായി എത്തിയ താരം പരസ്പരം പരിചയപ്പെടുകയും പ്രണയത്തിൽ ആവുകയും ആയിരുന്നു.

വീട്ടുകാരുടെ സമ്മതത്തോടെ താരങ്ങൾ ഒന്നിച്ച് വിവാഹിതയായി. വിവാഹം കഴിഞ്ഞ് സോഷ്യൽ മീഡിയയിൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞു എന്ന് ആരാധകരുമായി പങ്കുവെച്ച് എത്തുകയായിരുന്നു. മലയാളികൾ ഒന്നടക്കം സ്നേഹിക്കുന്ന താരകുടുബമാണ് പൃഥ്വിയുടേത്. ഇപ്പോഴിതാ സുപ്രീയ തന്റെ വിഷമം ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ്. തന്നെ ഏറ്റവും കൂടുതൽ സന്തോഷിപിക്കുന്ന അമ്മയെയും അച്ഛനെയും കുറിച്ച് ആരാധകരുമായി പങ്കുവെച്ചുകൊണ്ട്.

Leave a Reply

Your email address will not be published. Required fields are marked *