നയൻസ് – വിക്കി യുടെ വിവാഹ വീഡിയോ ഉടൻതന്നെ പുറത്തിറങ്ങും…, താരങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നു.

ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ വിവാഹം ലോകം എങ്ങാനും ഉള്ള താരത്തെ ആരാധിക്കുന്ന സിനിമ പ്രേക്ഷകർക്ക് ഒത്തിരി വിലപ്പെട്ടതായിരുന്നു. നയന്റേയും വിഘ്നേഷിന്റെയും വിവാഹം ഒരു സിനിമ പോലെയായിരുന്നു അണിഞ്ഞൊരുങ്ങിയത്. വിവാഹം കഴിഞ്ഞ് ഇത്രയേറെ മാസങ്ങൾ ആയിട്ടും ഇരുവരുടെ വിവാഹ വീഡിയോ ഇതുവരെ ആരാധകർക്കായി റിലീസ് ചെയ്തിട്ടില്ല. ഇതിനിടയിലാണ് വിഗ്നേഷ് വിവാഹത്തിന്റെ കുറച്ച് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വിവാഹ വീഡിയോ ഇത്രയും നാളായി പുറത്തു വരാത്തതിനാൽ വിഘ്നേഷും നെക്ക് ഫ്ലക്സും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിരുന്നു.

   

എന്നാൽ ഇപ്പോൾ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി വിവാഹ വീഡിയോ ഉടൻതന്നെ പുറത്തുവരുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ആകെ ഉന്നയിച്ചിരിക്കുന്നത്. ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന്റെ വിവാഹ വീഡിയോ ഉടൻതന്നെ വരുമെന്ന സന്തോഷത്തോടെ കാത്തിരിക്കുകയാണ്. വിവാഹ വീഡിയോ ഉടൻതന്നെ റിലീസ് ആവുമെന്നും നെറ്റ് ഫ്ലക്സ് അധികൃതർ അറിയിക്കുകയുണ്ടായി. മാസം 21ആം തീയതിയാണ് ഇവരുടെ വിവാഹം ഡോക്യുമെന്ററി ആയി പുറത്തിറങ്ങുന്നത് എന്ന് അറിയിച്ചത്.

ജൂൺമാസം ഒൻപതാം തീയതി ആയിരുന്നു നീയെന്തായും വിഘ്നേശും തമ്മിലുള്ള വിവാഹം നടന്നത്. മഹാബലി പുരത്ത് നടന്ന ആർഭാട വിവാഹത്തിൽ സിനിമ ലോകത്തെ കൊപ്പം താരങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്. വിവാദങ്ങൾ പുറത്തേക്ക് പോകാതിരിക്കാൻ വേണ്ടി താരങ്ങളുടെ ഫോണുകൾ പോലും സീൽ ചെയ്യുകയുണ്ടായിരുന്നു .

ഇത്രയേറെ കാത്തിരിപ്പിനൊടുവിൽ താരത്തിന്റെ വിവാഹ വീഡിയോ കാണുവാനുള്ള ആകാംക്ഷയിലാണ് ഇന്ന് ആരാധകർ കാത്തിരിക്കുന്നത്. വിവാഹത്തിനുശേഷം തന്നെ താരം കേരളത്തിൽ എത്തുകയും അമ്മയെ കണ്ടു അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. ആരോമയും തമ്മിലുള്ള ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ടായിരുന്നു. പുതിയ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുകയാണ് താരം. നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

Leave a Reply

Your email address will not be published. Required fields are marked *