മലയാള സിനിമയിലെ താര നടന്റെ ബാല്യകാല ചിത്രം കണ്ട് ആരാണെന്ന് മനസ്സിലാകുന്നുണ്ടോ?

മലയാള സിനിമ ലോകത്ത് അഭിനയ താരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ ഇന്ന് വൻ മാസായി മാറിയിരിക്കുകയാണ്. മലയാളത്തിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തിളങ്ങുന്ന താരമാണ് ഈ നടൻ. നിരവധി സിനിമകളിൽ നായകനായും മറ്റ് അനേകം വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വരെ താരം അഭിനയിച്ചിട്ടുള്ള സിനിമകൾ 600 ഓളം ചിത്രങ്ങളിലാണ്.

   

എത്രയേറെ പഴയ സിനിമകൾ മുതൽ റേഷൻകർക്ക് ഒത്തിരി സ്നേഹം പകർന്നു തന്ന താരം നടനാണ് ഇദ്ദേഹം. നിങ്ങൾക്ക് ഓർമ്മയ വരുന്നുണ്ടോ ഈ നടൻ ആരാണെന്ന്. നിങ്ങൾകക്ക്‌ എല്ലാവർക്കും അറിയാവുന്ന ഒരുപാട് കോമഡികൾ സിനിമയിൽ വേഷമണികയും ചെയ്ത താരമാണ്. ഇദ്ദേഹത്തിന്റെ പേര് നിങ്ങൾക്ക് മനസ്സിലാവുകയാണെങ്കിൽ ഉടൻതന്നെ കമന്റ് ബോക്സിൽ പേരറിയിക്കൂ.

ഈയൊരു വ്യക്തിയെ നിങ്ങൾക്ക് മനസ്സിലാവുകയാണെങ്കിൽ 1990 കാലഘട്ടങ്ങളിലേക്ക് നിങ്ങളെ കൊണ്ടുപോകും. മലയാളത്തിൽ ആരാധകരെ ഒട്ടേറെ ചിരിപ്പിച്ച ഈ താരം ഇന്ദ്രൻസിന്റെ ചിത്രമാണ് ഇത്. കാര്യത്തിന് ബാല്യകാല ചരിത്രമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. താരം ആദ്യമായി സിനിമ ജീവിതത്തിലേക്ക് കടന്നുവരുന്നത് 80 കളുടെ തുടക്കത്തിലാണ്.

ആദ്യമൊക്കെ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു കൊണ്ടാണ് അഭിനയത്തിൽ തുടക്കമിട്ടത്. പിന്നീട് അങ്ങോട്ട് നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിക്കുവാനും ആരാധകരുടെ ഒത്തിരി സ്നേഹം കവർനെടുക്കുവാൻ സാധിക്കുകയും ചെയ്തു. 2018ൽ ആളൊരുക്കം എന്ന ചിത്രം അഭിനയിച്ചതിന് സ്ഥാനത്തിന് മികച്ച നടനുള്ള അവാർഡ് ലഭ്യമാവുകയും ചെയ്തു. ഇനിയും ഒത്തിരി മലയാള മലയാള സിനിമകൾ സമർപ്പിക്കാൻ ആകട്ടെ എന്ന് ആഗ്രഹത്തോടെയാണ് മലയാളം പ്രേക്ഷകർ മുഴുവൻ.

Leave a Reply

Your email address will not be published. Required fields are marked *