ഇപ്പോൾ റോഡിൽ ഡ്രൈവ് ചെയ്തല്ല കളി വെള്ളത്തിലാണ് കളി മുഴുവൻ…മക്കളെയും കൂട്ടി ബോട്ട് ഓടിച്ചു കൊണ്ട് ചീറിപ്പായുകയാണ് സമൃത. | Samriddh Sunil Is Enjoying Himself By Driving The Boat Along With His Children.

Samriddh Sunil Is Enjoying Himself By Driving The Boat Along With His Children : മലയാള സിനിമ ലോകത്ത് ഒരു കാലത്ത് തിളങ്ങിയ യുവതാര നടിയാണ് സംവൃതാ സുനിൽ. മലയാളത്തിലെ നിരവധി പ്രമുഖ നായകന്മാർക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഈ താരത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി വേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം അഖിൽ ജയരാജുമായി വിവാഹം കഴിച്ചതോടെ അഭിനയ ലോകത്ത് നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു. എന്നാൽ മിനിസ്ക്രീനിലും റിയാലിറ്റി ഷോയിലും സോഷ്യൽ മീഡിയയിലും എല്ലാം വളരെയേറെ തിളങ്ങി നിൽക്കുന്നുണ്ട്.

   

ഇപ്പോൾ സിനിമയിൽ സജീവമല്ല എങ്കിൽ പോലും സംവൃതയുടെ വിശേഷങ്ങൾ അറിയുവാൻ മലയാളി പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടമാണ്. ഇപ്പോൾ താരം ഉള്ളത് യു എസിൽ ആണ്. മക്കളോടൊപ്പം ബോട്ടിങ്ങിന് പോയ വിശേഷമാണ് സംവൃത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്. “രസകരമായ യാത്രയിൽ ബോട്ട് കൈവശവും കൂടി താൻ കയ്യെടുത്തിരിക്കുന്നു” എന്നാണ് സംവൃത പങ്കു വച്ച് എത്തിയ ചിത്രത്തിന് താഴെ കുറച്ച് ഇരിക്കുന്നത്. കുറച്ചുനേരം വെള്ളത്തിൽ ചീറിപാഞ് സംവൃത ബോട്ട് ഓടിക്കുന്നത് വീഡിയോകളിലും ചിത്രങ്ങളിലും കാണാവുന്നതാണ്.

ഇടയ്ക്ക് ഒരു റിയാലിറ്റി ഷോയിൽ താരം എത്തിയപ്പോൾ മലയാളികൾ ഏറെ സ്നേഹിക്കുന്ന അവരുടെ താരം വന്ന സന്തോഷത്തിൽ ആരാധകർ ഇരുകൈകളും സ്വീകരിക്കുക തന്നെയായിരുന്നു. അതുപോലെതന്നെയാണ് സംവൃത പങ്കുവെക്കുന്ന ഓരോ സന്തോഷകരമായ വിശേഷങ്ങളും ആരാധകർ നിമിഷം നേരത്തിനുള്ളിൽ ഏറ്റെടുക്കുന്നത്. ബോട്ടിന്റെ സൈഡിൽ കുട്ടികളും ഇരിക്കുന്നത് കാണാം അമ്മ ഓടിക്കുന്നത് കണ്ട് ഏറെ അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ് മക്കൾ.

സംവൃതക്ക് ഇത് അറിയാമായിരുന്നോ എന്നാണ് ഇപ്പോൾ ഏറെ അത്ഭുതത്തോടെ ആരാധകർ ചോദിചെത്തുന്നത്. കറുത്ത ടീഷർട്ട് അധിവസുന്ദരിയായി കൂളിംഗ് ഗ്ലാസ് വെച്ച്‌ മക്കളോടൊപ്പം ഇരുന്ന് ബോട്ട് ഓടിക്കുന്ന സംവൃതയെ തന്നെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിരവധി താരങ്ങൾ തന്നെയാണ് സംവൃതയുടെ ഈ ചിത്രത്തിന് താഴെ നിരവധി കമന്റുകളുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *