ഒത്തിരി നാളുകൾത്തെ ഇടവേളക്ക് ശേഷം സംയുക്ത വീണ്ടും അഭിനയത്തിലേക്ക്… | Samyukta Is Back To Acting.

Samyukta Is Back To Acting : മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ ഇഷ്ട ദമ്പതികളാണ് സംയുക്ത വർമ്മയും, ബിജുമേനോനും . മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത നടിയായിരുന്ന സംയുക്ത പ്രമുഖ നടനുമായ ബിജുമേനോനുമായുള്ള പ്രണയവിവാഹം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം തന്നെയായിരുന്നു. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് ആദ്യമായി നടി സംയുക്ത അരങ്ങേറുന്നത്. 18 ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.

   

താരം അഭിനയിച്ച ചിത്രങ്ങളിൽ കൂടുതലും നായിക വേഷത്തിൽ എത്തിച്ചേർന്നത് നടൻ സുരേഷ് ഗോപി തന്നെയായിരുന്നു. ഇതുവരെ അഭിനയിച്ച മിക്ക ചിത്രങ്ങളും വമ്പൻ ഹിറ്റുകളിലൂടെയാണ് എത്തിച്ചേർന്നിരിക്കുന്നത്. രണ്ടായിരത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കാൻ സാധ്യമാവുകയും ചെയ്തു.അഭിനയം പോലെ ഏറെ പ്രാധാന്യം നല്കുന്ന ഒന്നാണ് യോഗ. ചില യോഗ സാഹസത്തിന്റെ വീഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

വളരെ കൃത്യമായുള്ള ഓരോ ദിനചര്യങ്ങളും ഭക്ഷണ പദാർത്ഥങ്ങളും കൊണ്ട് മാത്രമാണ് ഇന്ന് സംയുക്ത വർമ്മ ഇത്രയേറെ സുന്ദരിയായിരിക്കുന്നത് ബിജു മേനോനുമായുള്ള വിവാഹത്തിനുശേഷം അഭിനത്തിൽ ഇടവേള എടുത്തിരിക്കുന്ന താരം തന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകലോകം ഏറ്റെടുക്കാറുള്ളത്.

ഈയടുത്ത് ഹരിതം പരസ്യത്തിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ഒത്തിരി നാളുകളുടെ ഇടവേളയ്ക്ക് ശേഷം സംയുക്ത വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തി എന്ന സന്തോഷമാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞറിയിക്കുന്നത്. നടി പങ്കുവെച്ച ഫോട്ടോ ചിത്രങ്ങളാണ് ഇപ്പോൾ ഏറെ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയേറിയിരിക്കുന്നത് താരത്തിന്റെ അനിയത്തി സംഘമിത്രയ്ക്കും പ്രശസ്ത താരം ഉത്തര ഉണ്ണിക്ക് ഒപ്പമാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്. അധികം ദേശകരാണ് നീണ്ട നാളുകൾക്ക് ശേഷം താരം അഭിനയത്തിലേക്ക് കടന്നു വരികയാണ് എന്ന സന്തോഷത്തിൽ അനേകം കമന്റുകൾ പങ്കുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *