എപ്പോഴെങ്കിലും ശാലിനിമായി ഒരുമിച്ച് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നോ…? ചാക്കോച്ചന്റെ വാക്കുകൾ.

മലയാളികളുടെ സ്വന്തം ചോക്ലേറ്റ് താരമാണ് ചാക്കോച്ചൻ. 20 വർഷങ്ങൾക്കു മുമ്പ് അന്നത്തെ യുവതി യുവാക്കൾക്ക് ഏറെ പ്രിയപ്പെട്ട സിനിമയായിരുന്നു അനിയത്തിപ്രാവ്. മലയാള സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തിരുന്നു ആ സിനിമയിലെ കഥാപാത്രമായ ചാക്കോച്ചനും ശാലിനിയും. ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സംവിധാനത്തിൽ അനിയത്തിപ്രാവ് ചിത്രത്തിൽ ഉൾപ്പെടെയുള്ളവർ എത്തിയപ്പോൾ ആരാധകർക്കിടയിൽ വളരെയേറെ സന്തോഷമാണ് വന്നെത്തിയത്.

   

ഇരു താര ജോഡികൾ ഒന്നിച്ച് മറ്റ് സിനിമകളിലും എത്തിച്ചേർന്നിട്ടുണ്ട്. ശാലിനിയും അജിത്ത് മായുള്ള വിവാഹത്തിന് ശേഷം അഭിനയ മേഖലകളിൽ നിന്നും എല്ലാം താരം നീണ്ട ഇടവേളയിലാണ്. അഭിനയത്തിലേക്ക് കടന്നു വരുവാൻ ഏറെ അത് നൽകുകയാണ് ഇന്ന് മലയാളം പ്രേക്ഷകർ. എന്നാൽ ഇപ്പോൾ ചാക്കോച്ചന്റെ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അവതാരിക ചോദിക്കുന്നത് ശാലിനിയുമായുള്ള സൗഹൃദത്തെ കുറിച്ചാണ്. താരത്തിനോട് ചോദിച്ച ചോദ്യവും താരം പറഞ്ഞ മറുപടിയും വളരെയേറെ ശ്രദ്ധയേറിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഇനി എപ്പോഴാണ് നിങ്ങൾ സിനിമയിൽ നിക്കുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയാണ് നൽകിയിരിക്കുന്നത്. ഞങ്ങൾ തമ്മിൽ വളരെ അടുത്ത സൗഹൃദമാണ് ഉള്ളത് കൂടാതെ ഇടയ്ക്കിടയ്ക്ക് ഫോണിൽ സംസാരിക്കുകയും ചെയ്യാറുണ്ട്. വീണ്ടും ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ എന്ന് പറയുമ്പോൾ അത് എനിക്ക് പറയാൻ സാധിക്കില്ല.

ഞാൻ മാത്രം തിരുമിച്ചാൽ പോരല്ലോ ശാലിനി കൂടിയും വിചാരിക്കേണ്ട എന്നാണ് താരം പറയുന്നത്. ശാലിനി സമ്മതിക്കുകയാണെങ്കിൽ ഞങ്ങൾ ഒരുമിച്ച് ഒരു അഭിമുഖത്തിനായി വിളിച്ചാൽ തീർച്ചയായും വരുമെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. മലയാളികളുടെ ഹൃദയം കവെർനെടുത്ത താര ജോഡികളാണ് ഇരുവരും.ഇരുവർ ഒന്നിച്ച് വീണ്ടും അഭിനയത്തിലേക്ക് കടന്നു വരാൻ ഏറെ ആകാംക്ഷതയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഈ അഭിമുഖത്തിലൂടെ നിരവധി ആരാധകരാണ് കമന്റുകളുമായി സോഷ്യൽ മീഡിയയിലൂടെ കടന്നുവരുന്നത്

Leave a Reply

Your email address will not be published. Required fields are marked *