നമ്മുടെ സ്വന്തം അനുശ്രീ ശ്രീകൃഷ്ണനായി മാറി…., ഏവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ പറഞ്ഞുകൊണ്ട്.

മലയാളികൾക്ക് ഏറെ സുപരിചിതമായ താരമാണ് അനുശ്രീ. അനുശ്രീയുടെ ഓരോ ചിത്രങ്ങൾക്കും വേണ്ടി ആരാധക ലോകം കാത്തിരിക്കുന്ന അവസരത്തിലാണ് ഇപ്പോൾ. കാരണം അത്രയേറെയാണ് താരപുത്രിയെ ആരാധകർ സ്നേഹിക്കുന്നത്. തന്റെ ആദ്യ സിമ്മിൽ തന്നെ നായികയായി വേഷങ്ങൾ താരത്തിന് സാധിച്ചു. തുടർന്ന് അങ്ങോട്ട് ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികരണം എന്നിങ്ങനെയുള്ള സിനിമകളിൽ താരം അഭിനയിച്ചിരുന്നു. ആദ്യമൊക്കെ സിനിമകളിൽ അഭിനയിക്കുമ്പോൾ നാടൻ വേഷങ്ങളിലായിരുന്നു കടന്നു വന്നിരുന്നത്.

   

എന്നാൽ ഇപ്പോൾ തനിക്ക് മോഡൽ വേഷവും സ്യൂട്ട് എന്ന് തെളിയിച്ചിരിക്കുകയാണ്. ആരാധകർക്ക് എന്നും ഒട്ടേറെ സ്നേഹവും പിന്തുണയും നൽകുന്ന താരം സോഷ്യൽ മീഡിയയിലൂടെ അനേകം ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് ആയി പങ്കുവയ്ക്കാറുണ്ട്. ആരും പങ്കു വയ്ക്കുന്ന ഓരോ വീഡിയോയും ഫോട്ടോയും ചുരുങ്ങിയ സമയത്തിനുള്ളിലാണ് ശ്രദ്ധേയമാകുന്നത്.

അഭിനയം പോലെ തന്നെ താരം മോഡലുകളിലും തന്റെ കഴിവ് ഒട്ടേറെ തെളിയിച്ചിട്ടുണ്ട്. ലോകമെങ്ങാനും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുമ്പോൾ നമ്മുടെ പ്രിയതാരം അനുശ്രീയും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു അതിനു ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. താരം തന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ ആരാധകർക്ക് പങ്കുവെച്ചത് വളരെ പെട്ടെന്ന് ആണ് സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറിയത്. താരം പുരുഷനായി ശ്രീകൃഷ്ണ ഭഗവതി വേഷത്തിലാണ് തുടങ്ങുന്നത്.

തലയിൽ തലപ്പാവുമായി കൊണ്ടാണ് ഈ ഒരു ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് താഴെ മനോഹരമായ ക്യാപ്ഷനും താരം നൽകിയിട്ടുണ്ടായിരുന്നു. അമ്പാടി കണ്ണനെ മനസ്സുകൊണ്ടും ശരീരവും കൊണ്ടും പ്രണയിക്കുന്ന എല്ലാവർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ എന്നാണ് താരം പങ്കുവെച്ചിരുന്നത്. താരം പങ്കുവെച്ച  ഈ ഒരു ഫോട്ടോയും വീഡിയോയും ഒത്തിരി ആരാധകരുടെ മനസ്സാണ് കുളിർമപ്പെടുത്തിയത്. ഇനിയും അനേകം വിശേഷങ്ങൾ അറിയുവാൻ സോഷ്യൽ മീഡിയയിലൂടെ ആരാധകർ കാത്തിരിക്കുകയാണ്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി താരത്തിന് ശ്രീകൃഷ്ണ ജയന്തി ആശംസകൾ അറിയിക്കുന്നത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

Leave a Reply

Your email address will not be published. Required fields are marked *