വളരെ വ്യത്യസ്തകരമായ ലുക്കിൽ നെൽക്കതിരുകൾ കയ്യിൽ പിടിച്ചു കൊണ്ട് …., ആ സന്തോഷവാർത്ത പങ്കുവെക്കുകയാണ് താരം.

മലയാളികളുടെ മനസ്സിൽ ഒട്ടേറെ സ്നേഹം പിടിച്ചുപറ്റിയ പ്രിയ താരം പൂർണിമ ഇന്ദ്രജിത്ത്. ഇരുവരുടെയും വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് നീണ്ട ഇടവേള എടുത്തുവെങ്കിലും തന്റെ ആരാധകർക്കു വേണ്ടി സോഷ്യൽ മീഡിയയിലൂടെ ജീവിത വിശേഷങ്ങൾ പങ്കുവെക്കാറുണ്ട് താരം. തന്നെ ഏറെ സന്തോഷത്തിലും ആകാംക്ഷയുമാണ് ആരാധകലോകം താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയുവാനായി.

   

അഭിനേരംഗം എന്നപോലെ തന്നെ ഫാഷൻ ഡിസൈനറിലും താരം തന്നെ കഴിവ് ഒട്ടേറെ തെളിയിച്ചിട്ടുണ്ട്. കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഏറെ ശ്രദ്ധേയം ആയിരിക്കുന്നത്. പുതുവർഷത്തിന്റെ തുടക്കം ആയതുകൊണ്ട് തന്നെ ഏറെ ആശംസകൾ പറഞ്ഞുകൊണ്ട് താരം എത്തിയിരിക്കുകയാണ് താൻ തന്നെ സ്വന്തമായി കോസ്റ്റും ഡിസൈൻ ചെയ്താണ് ഫോട്ടോയിൽ എത്തിയിരിക്കുന്നത്.

വളരെയേറെ സിമ്പിൾ വേഷത്തിൽ നെൽക്കതിരുകൾ പിടിച്ചുകൊണ്ട് ചിങ്ങം ഒന്നിനെ ആശംസകൾ മായി തന്നെ ആരാധകരുടെ ഒപ്പം എത്തിയിരിക്കുകയാണ് വിവാഹ ജീവിതത്തിന് ശേഷം സിനിമയുമായി നിന്നിരുന്ന പൂർണിമ അടുത്തകാലത്താണ് സിനിമ മേഖലകളിലേക്ക് കടന്നെത്തിയത്. ഇനിയും അനേകം സിനിമകളിൽ താരം അഭിനയിക്കുമെന്ന സന്തോഷത്തിലാണ് ആരാധകർ കാത്തു നിൽക്കുന്നത്.

എന്നാൽ ഇപ്പോൾ ഏറെ സന്തോഷം പകരുന്ന ഒരു വാർത്തയും കൂടി സിനിമ പ്രേമികൾ പറയുന്നുണ്ട്. നാം ഓരോരുത്തരും നേരെ സ്നേഹിക്കുന്ന നമ്മുടെ സ്വന്തം പൂർണിമ ചേച്ചി ബോളിവുഡ് സിനിമയിലേക്ക് അഭിനയ തിരിച്ചുവരവ് നടത്തിയിരിക്കുന്നു എന്നാണ്. പുതിയ സിനിമയുടെ റിലീസിനായി ഏറെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. തുടർമുഖം എന്ന സിനിമ നിവിൻ പോളി കേന്ദ്ര കഥാപാത്രം എത്തുകയും ചെയ്യുന്ന വളരെ ത്രില്ലിംഗ്സ് മൂവിയാണ് ഇത്. ഏറെ ആകാംക്ഷേതയുടെ കാത്ത് നിൽക്കുകയാണ് ആരാധകലോകം.

Leave a Reply

Your email address will not be published. Required fields are marked *