ഗോപി സുന്ദറും പ്രശസ്ത ഗായിക ഹീരൻ മഹിം തമ്മിൽ ലിവിങ് ടുഗതർ പിരിഞ്ഞുനിലയിൽ…, ഏറെ വിഷമത്തോടെ ഹിരൻ മഹി.

മലയാളികൾക്ക് ഒട്ടേറെ മനോഹരമായ ഗാനങ്ങൾ ആലപിച്ചിട്ടുള്ള താരമാണ് ഹിരൻ മയി. ഇന്നത്തെ താരത്തിന് അനവധി ആരാധന പിന്തുണകളാണ് ഉള്ളത്. മരം ആലോചിക്കുന്ന ഓരോ പാട്ടും മലയാളികളുടെ മനസ്സാണ് തുറക്കുന്നത്. കുറച്ചുനാളുകളായി പ്രശസ്ത സംവിധായകൻ ഗോപി സുന്ദറുമായി ലിവിങ് ടുഗതലായിരുന്നു താരം. ഈയടുത്താണ് ഇരുവരും വേർപിരിയുകയുണ്ടായത്. ഇത്രയും നാൽ ലിവിങ് ടുഗത താമസിച് വേർപിരിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഒരുപാട് വിമർശനങ്ങൾക്ക് ഇടയാകേണ്ടിവന്നു താരത്തിന് .

   

ഇത്രയെല്ലാം വിമർശങ്ങൾ നേരിട്ടിട്ടും തന്റേടത്തോടെ അതിനെല്ലാം അതി ജീവിച്ചുകൊണ്ട് താരം വീണ്ടും എത്തിയിരിക്കുകയാണ്. ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗതർ പിരിയാനുള്ള കാരണം എന്താണെന്നാണ് ആരാധകർ ഈ അവസരത്തിൽ താരത്തിനോട് ചോദിക്കുന്നത്. ആരാധകരോട് ചോദ്യത്തിന് വളരെ വ്യക്തമായ മറുപടിയൊന്നും താരം കൊടുത്തില്ല. എന്നാൽ മറ്റൊരു വാർത്തയും ആരാധകർ കേൾക്കാൻ ഇടയായിട്ടുണ്ട്. ഈയടുത്ത് തന്നെ ഗോപി സുന്ദറിന്റെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത.

ഒരുപാട് ചോദ്യങ്ങളാണ് ഇതേ തുടർന്ന് ആരാധകർത്താനത്തിനോട് ചോദിക്കുന്നത്. താരത്തിന്റെ ഗാനങ്ങൾ ആരാധകർക്ക് ഒട്ടേറെ സ്നേഹം ഉള്ളതുകൊണ്ടുതന്നെ ഡി സോഷ്യൽ മീഡിയയിലൂടെ കാത്തു നിൽക്കുകയാണ് ആരാധകർ പുതിയ വിശേഷങ്ങൾ അറിയുവാൻ ആയി . എന്നാൽ അധികം വൈകിക്കാതെ ആരാധകരുടെ കാത്തു നിൽക്കുന്ന വഴിയൊരുക്കി യിരിക്കുകയാണ്.

പുതിയ ചിത്രങ്ങളുമായി താനും സോഷ്യൽ മീഡിയയിൽ കടന്നു വന്നിരിക്കുന്നു. ചിങ്ങമാസം ഒന്നാം തീയതിയായ ഇന്ന് മലയാളികൾക്ക് ഏറെ സമ്പത്യു ഐശ്വര്യത്തിനും വർഷമാണ് എന്നാണ് ചിത്രത്തിന് താഴെ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. അതിമനോഹരമായ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി സമ്മതിപ്പിച്ചിരിക്കുകയാണ് താരം. താരം പങ്കുവെച്ച ഈ ചിത്രം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഇനിയും അനേകം പ്രതീക്ഷയോടെയാണ് ആരാധകർ കാത്തുനിൽക്കുന്നത്.

 

View this post on Instagram

 

A post shared by Abhaya Hiranmayi (@abhayahiranmayi)

Leave a Reply

Your email address will not be published. Required fields are marked *