എന്റമ്മേ ഇത് നവ്യ തന്നെയാണോ!! സാരിയിൽ അതി സുന്ദരിയായി നവ്യ നായർ… | Navya Nair is Very Beautiful In Saree.

Navya Nair is Very Beautiful In Saree : ആരാധകർ ഏറെ സ്നേഹിക്കുന്ന താരമാണ് നടി നവ്യ നായർ. താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്. നന്ദനം എന്ന ചിത്രത്തിലൂടെ ബാലാമണിയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നെടുത്ത താരത്തെ ആരാണ് അറിയാത്തത് അല്ലേ. 2001ൽ ഇഷ്ടം എന്ന സിനിമയിൽ ദിലീപിനെ നായികയായാണ് ആദ്യമായി അഭിനയിച്ചു തുടങ്ങുന്നത്. ആദ്യ സിനിമയിൽ നിന്ന് തന്നെ പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു.

   

അനേകം ചിത്രങ്ങൾ തന്നെയാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. എന്നാൽ 2019 ജനുവരി 21ന് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ മേനോനുമായി വിവാഹിതരായതിനുശേഷം അഭിനയിക്കുന്നതെല്ലാം വളരെയേറെ വിട്ടുനിൽക്കുകയായിരുന്നു. അഭിനയിത്തിൽ വിട്ടുനിൽക്കുകയാണെങ്കിലും തന്റെ സ്വന്തം ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരുത്തി എന്ന സിനിമയിലൂടെ മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് മലയാള സിനിമയിൽ നവ്യ വീണ്ടും തിരുകൊളുത്തുകയായിരുന്നു.

ഇപ്പോഴിതാ മലയാളികൾക്ക് ഏറെ സന്തോഷകരമായ വാർത്തയുമായി ആണ് ഇൻസ്റ്റാഗ്രാമിലൂടെ താരം കടന്ന് എത്തിയിരിക്കുന്നത്. വിജയലക്ഷ്മി ആഘോഷമാക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സാരിയിൽ തിളങ്ങി കൊണ്ട് തമ്പുരുവും വായിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറയുന്നത്. ഇത്ര വർഷമായിട്ടും താരത്തിന് യാതൊരു മാറ്റവും ഇല്ല എന്നും പഴയതിനേക്കാൾ സുന്ദരിയാണ് വരുന്നത് എന്നൊക്കെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറയുന്നത്.

കരിനീല നിറമുള്ള സാരിയും ഉടുത്ത് തലയിൽ മുല്ലപ്പൂ ചൂടികൊണ്ട് നാടൻ വേഷത്തിൽ താരം എത്തിച്ചേർന്നപ്പോൾ ആരാധകർ ആശ്ചര്യത്തോടെ നോക്കി നിൽക്കുക തന്നെയായിരുന്നു ചിത്രത്തിൽ. മലയാളികളുടെ സ്വന്തം ബാലാമണിയായ നവ്യക്ക് ഇനിയും അനേകം ചിത്രങ്ങളിൽ അഭിനയിക്കുവാൻ സാധ്യമാകട്ടെ എന്നും…ആരാധകർ ആശംസകൾ അറിയിക്കുകയാണ്. നിമിഷം നേരം കൊണ്ടാണ് താരം പങ്കുവെച്ചിരിക്കുന്ന ഈ ചിത്രം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തത്. അനേകം കമന്റുകൾ തന്നെയാണ് ഇപ്പോഴും ഈ ചിത്രത്തിന് താഴെ കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *