നടൻ ഉണ്ണി മുകുന്ദൻ സ്വാമി വേഷത്തിൽ.. എന്റെ ജീവിത നിയോഗമാണ് മാളികപ്പുറം… | Actor Unni Mukundan As Swamy.

Actor Unni Mukundan As Swamy : മലയാള ചലച്ചിത്ര അഭിനയ നേതാവും ഗായകനും ആണ് ഉണ്ണി മുകുന്ദൻ. ബോംബെ മാർച്ച് എന്ന സിനിമയിലൂടെയാണ് അഭിനയത്തിൽ സജീവമായി മാറുന്നത്. തന്റെ ആദ്യ ചിത്രത്തിൽ തന്നെ നിരവധി അവാർഡുകൾ ആണ് താരത്തിന് കരസ്ഥമാക്കാൻ സാധിച്ചത്. പിന്നീട് വിക്രമാദിത്യൻ, മല്ലുസിംഗ് എന്നിങ്ങനെ ചിത്രങ്ങളിൽ വേഷം കുറിക്കുകയും ചെയ്തിട്ടുണ്ട്. അച്ചായൻസ് എന്ന ചിത്രത്തിലൂടെ അനുരാഗം പുതുമഴ എന്ന ഗാനം ആലപിച്ചുകൊണ്ട് താരം തിളങ്ങി മറിയുകയായിരുന്നു.

   

മലയാളം, തെലുങ്ക് എന്നിങ്ങനെയുള്ള ഭാഷകളിൽ അനേകം സിനിമകളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് തന്റെ പുതിയ ചിത്രമായ മാളിക പുറം എന്ന സിനിമയെ കുറിച്ചാണ്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന മാളിക പുറം സിനിമയുടെ ചിത്രീകരണം ഏറെ ശക്തമായി തന്നെ കടന്നുവരികയാണ്. ചിത്രത്തിന്റെ പൂജകർമ്മം നിർവഹിച്ചത് എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വച്ചായിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ അനന്തൻ ഗോപൻ ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. വില്ലാളി ധീരനായ അയ്യപ്പനെ കുറിച്ചുള്ള കഥയാണ് വളികപ്പുറം എന്ന സിനിമ. തന്റെ ജീവിതത്തിലെ ഒരു നിയോഗമാണ് ഈ സിനിമ എന്ന ഒരു അഭിമുഖത്തിലൂടെ ഉണ്ണി മുകുന്ദൻ വ്യക്തമാക്കുകയായിരുന്നു. ഒത്തിരി അനുഗ്രഹ കടാക്ഷം തന്നെയായിരുന്നു അയ്യപ്പൻ എന്റെ ജീവിതത്തിൽ ഒത്തിരിയേറെയാണ് കടാക്ഷിച്ചത് എന്നാൽ ചിത്രത്തിന്റെ അനൗൺസിൽ താരം തന്നെ പറഞ്ഞിരുന്നു.

ചിത്രത്തിൽ ബാലതാരമായി പ്രധാന വേഷത്തിൽ അരങ്ങേറുന്നത് ദേവനന്ദയാണ്. ആലുവ സ്വദേശിയായ ദേവനന്ദ ഇതിനോടകം നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ഈ ചിത്രത്തിൽ മാളിക പുറവുമായാണ് ദേവനന്ദ കുറിക്കുന്നത്. നവാകത സംവിധായകനായ വിഷ്ണു ശശി ശങ്കരാണ് ചിത്രത്തിന്റെ സംവിധായകൻ. മലയാളത്തിൽ ഇതുവരെ കടന്നു വരാത്ത സിനിമയുടെ റിലീസിങ്ങിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *