ബാംഗ്ലൂർ വഴിയരികിലൂടെ നടന്നുകൊണ്ട് തന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് താരം… | The Actor Has Shared His Memories.

The Actor Has Shared His Memories : മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള താരമാണ് പേളി മാണി. മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഡിഫോൻസ് ഡാൻസ് റിയാലിറ്റി ഷോയിൽ അവതാരകത്തെ ആരാധകരുടെ മനസ്സിൽ ഇടം തേടുകയായിരുന്നു താരം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി,തെലുങ്ക് എന്നെ നിരവധി ഭാഷകൾ ആയി നിരവധി സിനിമകളിലും പേളി മാണി അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ഓരോ ചിത്രങ്ങളും ആരാധകരെ സംബന്ധിച്ചിടത്തോളം ഒത്തിരി പ്രിയമാണ്.സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരകുടുംബം തന്നെയാണ്.

   

ഭർത്താവ് ശ്രീനിഷും, പേളിയെയും പോലെ തന്നെയാണ് മകൾ നില ബേബിക്കും ആരാധന പിന്തുണയുള്ളത്. ബിഗ് ബോസിലൂടെ ജീവിതം ആരംഭിച്ച പേളിയും ശ്രീനീഷിനെയും ആരാധകലോകം ഇരു കൈകളും നീട്ടിക്കൊണ്ട് നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ്. തങ്ങളുടെ കുടുംബ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുന്നത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് ആരാധകർ താരദമ്പതികളുടെ വിശേഷങ്ങൾ ഏറ്റെടുക്കുന്നത്.

ഇപ്പോൾ ബാംഗ്ലൂരിലേക്ക് എത്തിയതും അവിടെ കറങ്ങുവാൻ നടന്നപ്പോൾ പൊട്ടിക്കരയേണ്ട വന്ന സംഭവമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. താരം പഠിച്ചുവളർന്ന സ്ഥലമാണ് ബാംഗ്ലൂർ. “പഠിച്ചുകൊണ്ടിരുന്ന സമയത്ത് കഴിച്ച ഭക്ഷണങ്ങളും,പോയ വഴികളിലൂടെ എല്ലാം കടന്നു പോയപ്പോൾ ഓരോ ഓർമ്മകൾ മനസ്സിലാകെ പാറി കടന്നുവന്നു കൊണ്ട് കണ്ണ് നിറഞ്ഞു പോവുകയായിരുന്നു.

” താരം പങ്കുവെച്ച വീഡിയോയിൽ വളരെ വ്യക്തമായി പറഞ്ഞിരുന്നു. ഞാൻ ചിലപ്പോൾ ഇന്ന് കരഞ്ഞു പോകും ഗയ്സ് ഞാൻ ഒരാളെ കാണുമ്പോഴോ എന്തെങ്കിലും ഒക്കെ കഴിക്കുമ്പോഴോ കരഞ്ഞുപോകും എനിക്ക് അത്രയ്ക്ക് വിഷമവും അറ്റാച്ച്മെന്റ് ഉള്ള സ്ഥലവും കൂടിയാണ് ഇത്. ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജിൽ ആയിരുന്നു പേളി യുജി പഠിച്ചത്. തന്റെ ഓർമ്മകൾ ഈ വീഡിയോയിലൂടെ തന്നെ സ്നേഹിക്കുന്ന ആരാധകരുമായി താരം പങ്കുവെച്ചിരിക്കുകയാണ്. അനേകം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *