ഞെട്ടിപ്പിച്ചു കളഞ്ഞു താരത്തിന്റെ സുഹൃത്തുക്കൾ… വമ്പൻ സർപ്രൈസുകളുമായി മീനയുടെ പിറന്നാൾ ദിനത്തിൽ!!! Acter Meena Happy Birthday.

Acter Meena Happy Birthday : മലയാളികളുടെ ഇഷ്ട താരമാണ് നടി മീന. ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി അഭിനയത്തിലേക്ക് കടന്നുവന്നത്. മലയാളം, തമിഴ്, തുടർന്ന് എല്ലാ തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയ മികവ് പുലർത്തിയിട്ടുണ്ട്. മലയാള സിനിമയിൽ ഒട്ടുമിക്ക പ്രമുഖനായകന്മാർക്കൊപ്പവും സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് താരം.കഴിഞ്ഞ കുറച്ചു മാസങ്ങളായി നടി മീനയെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതത്തിൽ വലിയ നഷ്ടം തന്നെയായിരുന്നു സംഭവിച്ചത്. മീനയുടെ ഭർത്താവ് മരിച്ചിട്ട് വെറും മാസങ്ങൾ മാത്രമാണ് തികയുന്നത്.

   

മീനയുടെ പിറന്നാൾ ഏറെ ആഘോഷം ആക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്ന ആളായിരുന്നു താരത്തിന്റെ ഭർത്താവ്. ഭർത്താവ് മരിച്ച വെറും മാസങ്ങൾ ആയതുകൊണ്ട് തന്നെ മീന പിറന്നാൾ ആഘോഷിച്ചില്ലായിരുന്നു. എന്നാൽ പിറന്നാൾ ദിവസത്തിൽ സർപ്രൈസ് നൽകിക്കൊണ്ട് രംഗതെത്തിയിരിക്കുകയാണ്. സുഹൃത്തുക്കൾ എല്ലാവരും ഒന്നിച്ചുകൂടി മീനയുടെ പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെയായിരുന്നു താരം പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

മീനയുടെ ബെസ്റ്റ് ഫ്രണ്ടായിരുന്നു കലാ മാസ്റ്റർ. കഴിഞ്ഞദിവസം കലാ മാസ്റ്ററുടെ ജന്മദിനത്തിന് മീന കിടിലൻ സർപ്രൈസ് നൽകിയത് പോലെ തന്നെ എല്ലാ സുഹൃത്തുക്കളും ഒന്നിച്ചു കൊണ്ട് മീനക്കും സർപ്രൈസ് നൽകിയിരിക്കുകയാണ് ഹാപ്പി ബർത്ത് ഡേ മീന എന്ന് പറഞ്ഞ് വലിയ ഒരു സർപ്രൈസ് കൊടുത്തിരിക്കുന്ന വലിയൊരു വീഡിയോയാണ് കലാമാസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ” “എനിക്ക് മറ്റൊരു അമ്മയിൽ പിറന്ന എന്റെ സ്വന്തം സഹോദരിയാണ് നീ…

എപ്പോഴും സന്തോഷവതി ആയിരിക്കണം നീ ഇന്നത്തെ ദിവസവും ഇന്നത്തെ സർപ്രൈസും വളരെയധികം എൻജോയ് ചെയ്തിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി. നീ എന്നും ജീവിതത്തിൽ ഇതുപോലെ എന്നും തിളങ്ങിനിൽക്കാൻ ആകട്ടെ!!നിന്നെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു നമുക്ക് ഈ ബോർഡിൽ എന്നും നിലനിൽക്കാൻ ആകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് വീഡിയോ ആരാധകർക്ക് വേണ്ടി മീനക്ക്‌ സർപ്രൈസ് ആവുന്ന രീതിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്”. മലയാളികൾ എല്ലാമെല്ലാമായ താരത്തിന് നിരവധി ആരാധകരാണ് പിറന്നാളാശംസകൾ നേർന്നുകൊണ്ട് സോഷ്യൽ മീഡിയയിൽ കടനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *