അമ്മയെപ്പോലെ തന്നെ മകളും കൂളിംഗ് ഗ്ലാസ് വച്ച് ഒരേപോലെ പോസ് ചെയ്യുകയാണ്… ചിത്രം ഏറ്റെടുത്ത് ആരാധകർ. | New Photo Shoot Nila Baby And Pearle Maaney.

New Photo Shoot Nila Baby And Pearle Maaney : ആരാധകർക്ക് ഒത്തിരിയേറെ പ്രിയങ്കരമുള്ള താരമാണ് നടി പേർളി മാണി. കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വീഡിയോ ടെലിവിഷൻ അവതാരികയും കൂടിയാണ് താരം. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരികയായി ആയിരുന്നു ആരാധകരുടെ മനസ്സിൽ താരം ഇടം നേടിയത്. 2018ൽ ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഊർജ്ജമേറിയ മത്സരത്തിലൂടെ ആദ്യ സീസണിലെ റണറപ്പായി മത്സരം വിജയി ആവുകയായിരുന്നു.

   

അവതാരിക, മോഡൽ, റേഡിയോ ജോക്കി എനതിനാൽ ഉപരി സിനിമ അഭിനയത്രിയും കൂടിയാണ്. 2013 പുറത്തിറങ്ങിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ ഭാഷകളിലും അനേകം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അത്കൊണ്ടുതന്നെ ലോകത്തിന്റെ നാനാഭാഗങ്ങളിലായി ഒത്തിരി ആരാധകർ തന്നെയാണ് താരത്തിന് ചുറ്റും ഉള്ളത്.

സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും തൽക്ഷണം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കുകയാണ് ചെയ്യാറ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രീനിയുമായി പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവർക്കും ഇപ്പോൾ ഒരു കുഞ്ഞു കൂടിയുണ്ട് . മലയാളികൾ വളരെയേറെ സ്നേഹത്തോടെയാണ് നിലബേബി. ആരാധകർക്ക് വളരെയേറെ സ്നേഹം തന്നെയാണ് നില ബേബി ഒപ്പിക്കുന്ന ഓരോ കുസൃതികളും കളി തമാശകളും എല്ലാം.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാം പേജിലൂടെ പേളി പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകർ ഏറെ ഏറ്റെടുത്തിരിക്കുന്നത്. അമ്മയെപ്പോലെ തന്നെ കൂളിംഗ് ഗ്ലാസ് വെച്ച് ഉഗ്രനായാണ് നില ബേബി ഫോട്ടോയിൽ എത്തിയിരിക്കുന്നത്. അമ്മയെക്കാൾ അതി സുന്ദരിയായി ചിത്രത്തിൽ പോസ് ചെയ്യുകയാണ് നില. സോഷ്യൽ മീഡിയയിൽ അമ്മയുടെയും മകളുടെയും ചിത്രം നിമിഷനേരങ്ങൾ കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും അനേകം കമന്റുകൾ ഉയരുകയും ചെയ്യുകയാണ്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *