എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ ദിവസമാണ് ഇന്ന്… ബാപ്പയുടെ പിറന്നാൾ ദിനം!!പിറന്നാൾ ആഘോഷമാക്കി കൊണ്ട് ദുൽഖർ. | Mommutty Birthday Function.

Mommutty Birthday Function : ജനപ്രേഷകരുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. താരത്തിന്റെ ഓരോ ചിത്രവും ആരാധകർക്ക് വളരെയേറെ പ്രിയങ്കരം തന്നെയാണ്. മലയാള ചലച്ചിത്ര രംഗത്ത് നിന്നാണ് അഭിനയം ജീവിതം തുടക്കമിടുന്നത്. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലൂടെയാണ് മിനിസ്ക്രീനിൽ താരം കടന്നെത്തുന്നത്. തമിഴ് ,തെലുങ്ക് ,ഹിന്ദി എന്നിങ്ങനെ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയത്തിൻ ഇടയായിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെ നല്ല ഇടപെടൽ ഉള്ള താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരത്തിനുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്.

   

ഇപ്പോഴിതാ മലയാളികളുടെ താര രാജാവായ നടൻ മമ്മൂട്ടിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ബാപ്പയെ പിടിച്ചുനിർത്തി സെൽഫി എടുക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനോട് ഒപ്പം തന്നെ ജന്മദിന ആശംസകൾ നേരുകയും ചെയ്തിട്ടുണ്ട്. ബാപ്പയുടെ ഓരോ സമയത്തിനും ഞാൻ വില കൽപ്പിക്കുന്ന ഒരാൾ തന്നെയാണ്. എന്നാൽ പിറന്നാൾ ദിവസം എങ്കിലും ബാപ്പനോടൊപ്പം ഉള്ള ചിത്രം എടുക്കണം എന്ന് എനിക്ക് നിർബന്ധമാണ്.

പിറന്നാള് ദിവസമല്ലാതെ മറ്റൊരു ദിവസവും ഞാൻ ഫോട്ടോ എടുക്കണം എന്ന് നിർബന്ധം പിടിക്കാറില്ല. താരം പങ്കുവെച്ചിരിക്കുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. വീട്ടിലാണെങ്കിലും ഞങൾ ഒരുമിച്ച് ഉണ്ടാകുന്നത് കുറവാണ്. എന്നാലും എത്ര വലിയ തിരക്കുകൾ ആണെങ്കിലും അതെല്ലാം മാറ്റിവെച്ച് ബാപ്പയുടെ പിറന്നാള്‍ ദിവസം ഒന്നിച്ചു ഉണ്ടാവുകയും പിറന്നാൾ ആഘോഷമാക്കുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ മകനോടൊപ്പം മമ്മൂട്ടി ഏറെ സ്നേഹത്തോടെ ചിരിച്ചുകൊണ്ട് ഫോട്ടോ യിൽ പോസ് ചെയ്യുന്നതാണ് ദുൽഖർ സൽമാൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച ചിത്രത്തിന് താഴെ അനേകം താരങ്ങളും ,ആരാധകരാണ് കമന്റുകളും ലൈക്കുകളുമായി കടന്നുവരുന്നത്. മലയാളികളുടെ താര രാജാവായ വല്ലിക്കയ്ക്ക് പിറന്നാൾ ദിന ആശംസകൾ നേരുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *