ആദ്യരാത്രി തന്നെ പക്ക കോമഡിയായി മാറി..പൊട്ടിചിരിയുടെ ഉത്സവമാക്കി കൊണ്ട് ആരാധകർ. | First Night Story In Noobin.

First Night Story In Noobin : കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരമാണ് നൂബിൻ ജോണി. വളരെ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് പ്രേക്ഷകർ ഒരുപാട് നാളുകളായി കാത്തിരുന്ന നൂബിന്റെ വിവാഹം നടന്നത്. മമ്മൂട്ടി സിനിമയിലെ നായികയുമായ ബെന്നി സെബാസ്റ്റ്യൻ ആയിരുന്നു നൂബിൻ വധുവായി സ്വീകരിച്ചത്. ഇരുവരും ഒന്നിച്ചുള്ള കല്യാണ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെയേറെ വൈറലായിരുന്നു.

   

എന്നാൽ ഇപ്പോൾ താരം എന്ത് സംഭവിച്ചു എന്ന് തുറന്നു പറഞ് എത്തിയിരിക്കുകയാണ് നൂമ്പിന്റെ ഭാര്യ.”ആദ്യരാത്രി ദിവസം രാത്രിയിൽ ഒത്തിരി പ്രാവശ്യം…വിളിച്ചു കിടന്ന് ഉറങ്ങിപ്പോയി എന്നും വീഡിയോയിൽ നൂമ്പിനെ വിളിക്കുമ്പോൾ ഒന്ന് അനങ്ങണം പോലും ഇല്ല എന്ന് വിളിച്ചു പറഞ്ഞിരിക്കുകയാണ് ഭാര്യ ബിന്നി. സോഷ്യൽ മീഡിയയിലൂടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ബിന്നി. പറഞ്ഞിട്ടെന്താ കാര്യം വിവാഹം കഴിഞ്ഞ് ആദ്യ രാത്രിയാണെങ്കിലും അന്തംവിട്ട് കിടന്നുറങ്ങുകയാണ് നൂബിൻ ഇവിടെ.

വളരെ നിമിഷം കൊണ്ടാണ് ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.പൊട്ടിച്ചിരിക്കുന്ന ഇമോജിയുമായി ആരാധകർ കമന്റ് ബോക്സിൽ നിറയുകയാണ്. തോപ്പിൽ ജോപ്പൻ എന്ന സിനിമയ്ക്ക് ശേഷം അഭിനയത്തിൽ മാറിനിന്ന താരം നീണ്ട ഏഴ് വർഷത്തിന്റെ പ്രണയത്തിനു ശേഷമാണ് താരങ്ങൾ ഒന്നിക്കുന്നത്. അതിമനോഹരമായ മണിയറയെല്ലാം വിവാഹ ആദ്യരാത്രിയിൽ ഒരുക്കിയിട്ടും കിടന്നുറങ്ങുന്ന നോമ്പിനെ കണ്ട് അനേകം ആരാധകരാണ് രസകരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നത്.

ഒരനക്കവും ഇല്ലാതെ നൂബിൻ കിടക്കുമ്പോൾ നോ കമന്റ്സ് എന്ന് പറഞ്ഞ് വീഡിയോ ഓഫാക്കുകയായിരുന്നു ബിന്നി ചെയ്തത്. വളരെ കുറച്ചു നാളുകൾക്ക് മുമ്പാണ് തന്റെ ഭാവി വധു ആരാണ് എന്ന് നൂബിൻ ക്തമാക്കിയത്. പിന്നീട് വിവാഹം ജൂൺ മാസത്തിൽ തന്നെ ഉണ്ടാകുമെന്ന് താരം ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. ഇപ്പോൾ ഭാര്യ പങ്കുവെച്ച രസകരമായ വീഡിയോയാണ് ആരാധകർ ഏറ്റെടുക്കുകയും വീഡിയോ കണ്ട് ചിരിയുടെ ഉത്സവമായി മാറിക്കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

Leave a Reply

Your email address will not be published. Required fields are marked *