രാജകുമാരിയെ പോലെ സുന്ദരിയായി നവരാത്രി ആഘോഷത്തിൽ പാറിപ്പറക്കുകയാണ് കല്യാണി പ്രിയദർശൻ… ചിത്രങ്ങൾ പങ്കുവെച്ച് താരം. | Kalyani Priyadarshan Navratri celebration Video Viral.

Kalyani Priyadarshan Navratri celebration Video Viral : മലയാളികളുടെ മനസിൽ വളരെചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ കീഴടക്കിയ താരമാണ് കല്യാണി പ്രിയദർശൻ. തെലുങ്ക് ,കന്നഡ ,മലയാളം എന്നീ ഭാഷകളിൽ നിരവധി ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ അനേകം അവാർഡുകൾ നേടുവാൻ യോഗ്യരായിട്ടുണ്ട്. വരനെ ആവശ്യമുണ്ട് , മരക്കാർ, അറബിക്കടലിന്റെ സിംഹം ,ബ്രോ ഡാഡി , തല്ലുമാല തുടങ്ങിയ ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. 2017 പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചത്രത്തിലൂടെയാണ് കല്യാണി ടെലിവിഷൻ സിനിമ മേഖലകളിലേക്ക് കടന്നെത്തുന്നത്.

   

സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും ,വീഡിയോകളും നിമിഷനേരങ്ങൾ കൊണ്ടാണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കാനുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് കല്യാൺ കമ്പനിയുടെ ഉടമ കല്യാണരാമന്റെ വീട്ടിൽ താരങ്ങൾ എല്ലാവരും ഒന്നിച്ചു ചേർന്ന് നവരാത്രി ആഘോഷിക്കുന്ന വീഡിയോകളും ചിത്രങ്ങളും ആണ്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. മലയാളം, തമിഴ് ,ഹിന്ദി ഭാഷകളിൽ നിന്നും നിരവധി താരങ്ങളെയാണ് നവരാത്രി ആഘോഷത്തിന്റെ ഭാഗമായി എത്തിയിരുന്നത്.

ഇത്രയും വലിയ ആഘോഷങ്ങൾക്കിടയിൽ മലയാളികൾ ഏറെ ശ്രദ്ധേഏറുന്നത് കല്യാണി പ്രിയദർശനെയാണ്. വളരെ സ്മാർട്ടായി എല്ലാവരോടും ഓടിനടന്ന് സംസാരിക്കുന്ന കല്യാണിയെ ചിത്രങ്ങളിലും വീഡിയോകളിലും കാണാം. തരാം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന നവരാത്രി ആഘോഷത്തിന്റെ ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വാടാർ മുല്ല നിറത്തിലുള്ള ചുരിദാറിൽ വളരെ ക്യൂട്ട് ആയിട്ടായിരുന്നു താരത്തിന്റെ വരവ്.

” അതീവ സുന്ദരിയായി ഒരു രാജകുമാരിയെ പോലെയാണ് കല്യാണി എത്തിയത് എന്നാണ് ആരാധകർ പറയുന്നത് “. എല്ലാവരും ഒന്നിച്ച് ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോൾ പൃഥ്വിരാജിന്റെയും സുപ്രയുടെയും ഇടയിൽ ഇടിച്ചുകയറി അവരുടെ നടുക്കിൽ നിൽക്കുന്ന കല്യാണിയെയും കാണാം. സോഷ്യൽ മീഡിയയിൽ ആരാധകർ എല്ലാവരും താരത്തിന്റെ ഈ കൊച്ചു കുസൃതികൾ ഏറ്റെടുത്തിരിക്കുകയാണ്. നിമിഷ നേരത്തിനുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കുകയും അനേകം കമന്റുകൾ ഇൻസ്റ്റഗ്രാം പേജിലൂടെ കടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *