ജീവിതത്തിൽ മറക്കുവാൻ സാധ്യമാകാത്ത മധുരമേറിയ ഓർമ്മകൾ!! അപ്പയോടൊപ്പമുള്ള കുസൃതികൾ ആരാധകരുമായി പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. | Kunchako Boban Shared Sweet Memories With Appa.

Kunchako Boban Shared Sweet Memories With Appa : മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന താരമാണ് നടൻ കുഞ്ചാക്കോ ബോബൻ. കൂടുതൽ ആരാധകരും താരത്തെ അറിയുന്നത് ചാക്കോച്ചൻ എന്നാണ്. 1981 പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത” ധന്യ” എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അഭിനയത്തിലേക്ക് കടന്നെത്തിയത്. പിന്നീട് 1997 പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായികനായുള്ള ആദ്യ ചിത്രം വൻ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മലയാളികളെ സ്വന്തമായ ചാക്കോച്ചൻ ഒത്തിരി സിനിമകൾ തന്നെയാണ് സമ്മാനിച്ചിട്ടുള്ളത്.

   

സോഷ്യൽ മീഡിയയിലൂടെ ആരാധകരമായി നല്ല ഇടപെടൽ ഉള്ള താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും, വീഡിയോകളും നിമിഷം നേരങ്ങൾ കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ചാക്കോച്ചന്റെ പുതിയ പോസ്റ്റാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. അച്ഛനായ ബോബൻ കുഞ്ചാകോയുടെ ഒപ്പമുള്ള കുഞ്ഞു ചാക്കോച്ചന്റെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. “ചിത്രങ്ങൾ മാഞ്ഞു പ്പോയാലും സ്നേഹബന്ധങ്ങൾ ഒരിക്കലും തന്നെ മാറുകയില്ല” എന്നാണ് ചിത്രങ്ങൾക്ക് താഴെ കുറിച്ചിരിക്കുന്നത്.

താരം പങ്കുവെച്ച ഈ ചിത്രം നിമിഷം നേരം കൊണ്ട് തന്നെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. തന്റെ അച്ഛനോടൊപ്പം കുസൃതികൾ ഒപ്പിച്ച് കളിച്ചിരിയുടെ ലോകത്തു നിൽക്കുന്ന ചാക്കോച്ചന്റെ ഓർമ്മകളെ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ അനേകം പുരസ്കാരങ്ങൾ തന്നെയാണ് ഇതുവരെ ചാക്കോച്ചൻ കരസ്ഥമാക്കിയിട്ടുള്ളത്. 2012 റിലീസായ കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായിരുന്നു ന്നാ താൻ കേസ് കൊട്.

വലിയ വിജയം തന്നെയായിരുന്നു ഈ സിനിമയിൽ നിന്ന് നേടുവാൻ സാധിച്ചത്. ഒപ്പം തന്നെ ഈ ചിത്രത്തിൽ ഏറെ ഹിറ്റായി മാറിയ പാട്ടായിരുന്നു ദൈവദൂതൻ എന്ന ഗാനം… സോഷ്യൽ മീഡിയയിൽ വലിയ തരംഗം തന്നെയായിരുന്നു. ആരാധകർ ഏറെ സ്നേഹിക്കുന്ന ചാക്കോച്ചന്റെ ഓർമ്മ സന്തോഷം നിമിഷനേരങ്ങൾ കൊണ്ട് ഹിറ്റായി സോഷ്യൽ മീഡിയയിൽ ഇടംനേടിക്കൊണ്ടിരിക്കുകയാണ്. നിമിഷനേരങ്ങൾ കൊണ്ടാണ് കമന്റുകളും ലൈക്കുകളുമായി ഈ ചത്രത്തിന് താഴെ കവിയുന്നത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *