വിജയ തിളക്കത്തോടെ ദുൽഖർ സൽമാൻ …, സന്തോഷത്തോടെ കണ്ണുനിറഞ്ഞു മൃനാലിനിയുടെ.

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ദുൽഖർ സൽമാൻ. താരത്തെ കുഞ്ഞിക്ക എന്നാണ് കൂടുതൽ ആരാധകരും അറിയപ്പെടുന്നത്. നിരവധി സിനിമകളിൽ താരം സജീയമാണ്. മലയാളം,തമിഴ്,കന്നട, തെലുങ്ക് നിരവധി ഭാഷകളിൽ താരം അയച്ചിട്ടുണ്ട്. താരത്തിന്റെ ബാപ്പ മമ്മൂക്കയെ പോലെ തന്നെ മകനും സിനിമ മേഖലകളിൽ തകർക്കുകയാണ്. താരത്തിന്റെ പുതിയ സിനിമ സീതാ രാമ റിലീസ് ആയിരിക്കുകയാണ്. ഒടുവിൽ കുഞ്ഞിക്കയുടെ പുതിയ സിനിമ കാണുവാൻ മലയാളം പ്രേക്ഷകർ കാത്തിരുന്നതിന് അവസാനം കുറിച്ചു.

   

സിനിമ കണ്ട് ഇറങ്ങിയ എല്ലാവരും തകർപ്പൻ സിനിമയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. തെലുങ്കിൽ നിന്ന് റിലീസ് ആവുന്ന സിനിമയാണ് സീതാരാമ. സിനിമയിൽ സീതയുടെയും രാമന്റെയും ലൗ സ്റ്റോറി ആയിരുന്നു. ആരാധകരെ ഈ സിനിമയിലൂടെ തന്നെ വളരെ ഇമോഷണൽ ആക്കുന്ന രീതിയിലായിരുന്നു സിനിമയുടെ ബ്രേക്ക് വരെ എത്തിക്കുന്നത്. വളരെ പഞ്ചുള്ള ക്ലൈമാസുകളാണ് സിനിമയിൽ ഒരുക്കിയിരിക്കുന്നത്. ഫാമിലിയായി കാണുവാൻ സാധിക്കുന്ന തകർപ്പൻ ലവ് സ്റ്റോറി ഇമോഷണൽ മൂവിയാണ് ഇത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നതും ഈയൊരു മൂവി ആസ്പദമാക്കിയാണ്. ദുൽഖർ, മൃണാൾ ടാക്കൂർ, രശ്മിക എന്നിവ പ്രധാന റോളിൽ എത്തിയ സിനിമയ്ക്ക് വളരെ പോസിറ്റീവ് ഉള്ള അഭിപ്രായങ്ങളാണ് നേടിയെടുക്കാൻ കഴിഞ്ഞിരിക്കുന്നത്. തെലുങ്ക് ഇൻഡസ്ട്രിയിൽ ഉള്ള സിനിമയാണെങ്കിലും സ്വീകരണം തന്നെയാണ് ഇന്ന് ലഭ്യമായിരിക്കുന്നത്. 50 കോടികൾക്ക് മുകളിൽ ഈ സിനിമ നിർമ്മിച്ചത്. കൊടികൾക്ക് മുകളിൽ ഈ സിനിമ നേടും എന്നാണ് തെലുങ്ക് മേഖലയിൽ നിന്ന് അറിയാൻ സാധിച്ചിരിക്കുന്നത്.

വമ്പൻ ഉയർച്ച തന്നെയാണ് സീതാറാമ എന്ന സിനിമയിലൂടെ വന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൂടുതൽ വൈറൽ ആയിരിക്കുന്നത് ഒരു ദിവസത്തിലധികം ഇത്രയേറെ സിനിമ വിജയിച്ചു എന്ന സന്തോഷത്തോടെ ദുൽഖർ സൽമാൻ,മൃനാലിനി ടാക്കൂർ എന്നിവർ കണ്ണുനീരോടെ സന്തോഷം പങ്കിടുകയാണ്. സോഷ്യൽ മീഡിയയിൽ ഇരുവരുടെയും സന്തോഷ പ്രകടമാണ് പ്രകടനമാണ് ഇന്ന് ചർച്ചവിഷയമായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇന്ന് നിരവധി ആരാധകരാണ് കമന്റുകളുമായി ഉയർന്നുവരുന്നത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *