താര പത്നിമാർ ഒന്നിച്ച് ആത്മാർത്ഥ സുഹൃത്തിന്റെ വിവാഹത്തിന് ആഘോഷമാക്കിയ നൃത്ത വീഡിയോ പങ്കുവെച്ച് വിശാഖ് സുബ്രഹ്മണ്യൻ. | Star Wives With a Stunning Dance For Friend’s Wedding.

Star Wives With a Stunning Dance For Friend’s Wedding : നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ റിസപ്ഷനിടെ വേദിയിൽ അരങ്ങേറിയ താരപത്നിമാമാരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലൂടെയാണ് വിശാഖ് സിനിമ നിർമ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഹെലൻ, ഗൗതമിന്റെ രതം എന്നിങ്ങനെ തുടങ്ങിയ ചിത്രങ്ങളാണ് വിശാഖ് വിതരണം ചെയ്തിട്ടുള്ളത്. അജു വർഗീസ്, വിനീദ് ശ്രീനിവാസൻ എന്നിവർക്കൊപ്പം ഫന്റാസ്റ്റിക് എന്ന നിർമ്മാണ കമ്പനിയുടെ പങ്കാളി ആവുകയായിരുന്നു വിശാഖ് സുബ്രഹ്മണ്യം.

   

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞു കവിയുന്നത് താരത്തിന്റെ വിവാഹ റിസപ്ഷൻ വേദിയിൽ വെച്ച് താരപത്നിമാർ അരങ്ങേറിയ നൃത്ത ചുവടുകളാണ്. വിനീദ് ശ്രീനിവാസന്റെ ഭാര്യ ദിവ്യ, ആസിഫ് അലിയുടെ ഭാര്യ സമ, ധ്യാൻ ശ്രീനിവാസന്റെ ഭാര്യ അർപ്പിത എന്നിവരാണ് മികച്ച ഡാൻസുമായി കടന്നെത്തിയത്.” ഇതാ ബോളിവുഡ് ഭാര്യമാരുടെ ഗംഭീര നൃത്തം എന്ന അടിക്കുറിപ്പോടെയാണ് വിശാഖ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്.

” ഞാൻ അവരെ ആ സാമാന്യ മികവുള്ള ഭാര്യമാർ എന്ന് വിളിക്കും.. അവർ ഞങ്ങളുടെ കൂട്ടത്തിലെ മികച്ച ഭാര്യമാരും അമ്മമാരും സുഹൃത്തുക്കളും സഹോദരങ്ങളുമാണ് എന്നാണ് കുറിച്ചിരിക്കുന്നത്”. നവംബർ മാസത്തിൽ ആദ്യ വാരം ആയിരുന്നു വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹം. വിവാഹത്തിന് മലയാള സിനിമയിലെ നിരവധി താരങ്ങൾ തന്നെയാണ് എത്തിയിരുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോഴും വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ ദൃശ്യങ്ങളും വീഡിയോകളും വൈറലായി നിറഞ്ഞുകവിയാണ്.

സുബ്രഹ്മണ്യന്റെ വിവാഹം താരനിപുടമായ ആഘോഷമാക്കി മാറ്റുക തന്നെയായിരുന്നു വിവാഹം. ചടങ്ങിൽ മോഹൻലാൽ, ശ്രീനിവാസൻ, മേനക , കാർത്തിക, മല്ലിക സുകുമാരൻ എന്നിങ്ങനെ നിരവധി താരങ്ങൾ തന്നെയാണ് എത്തിയിരുന്നത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹ ദിവസം താര പത്നിമാർ ഒന്നിച്ച് അരങ്ങേറിയ നൃത്ത വീഡിയോയാണ് വിശാഖ് പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത്. നിമിഷം നേരം കൊണ്ട് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *