ഇത്രയും സിമ്പിൾ ആണോ സിത്താര കൃഷ്ണകുമാർ.. അത്ഭുതത്തോടെ നോക്കി നിന്നു പോയി മലയാളികൾ. | Greeting With Sithara Brother Happy Birthday.

Greeting With Sithara Brother Happy Birthday : മലയാളികളുടെ ഹൃദയം കവർന്നെടുത്ത ഗായകിയാണ് സിത്താര കൃഷ്ണകുമാർ. പിന്നണി ഗായകയായി മാറിയ താരം നല്ലൊരു നൃത്തകിയും കൂടിയാണ് എന്ന് താരം തന്നെ തെളിയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ കൂടുതലായും വിശേഷം പങ്കുവെക്കാറുള്ളത് തന്റെ മകളെക്കുറിച്ചും ഭർത്താവിനെ കുറിച്ചും ആണ്. അതുകൊണ്ടുതന്നെ മലയാളികൾക്ക് ഏറെ താല്പര്യം തന്നെയാണ് സിത്താരയയുടെ കുടുംബത്തെ.

   

ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരിക്കുന്നത് താരത്തിന്റെ അനിയന്റെ വിവാഹ ചിത്രങ്ങളാണ്. സിത്താരയുടെ അനിയന്റെ വിവാഹം സെപ്റ്റംബറിൽ ആയിരുന്നു. അനിയൻ സ്വന്തം അനിയനെല്ലാ മറിച്ച് കസിൻ ബ്രദർ ആണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. വിവാഹ ദമ്പതികളോടൊപ്പം താരവും ചേർന്നുള്ള ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് അമ്പലത്തിൽ വച്ച് അവരുടെ ഒപ്പം നിന്നുകൊണ്ട് എടുത്ത ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

വളരെ സാധാരണ രീതിയിൽ സ്വർണ്ണക്കസവ് നിറമുള്ള സെറ്റ് സാരിയും അണിഞ് ഒട്ടും മേക്കപ്പില്ലാതെ വളരെ സിമ്പിൾ വേഷത്തിൽ ആയിരുന്നു സിത്താര ഇവരുടെ വിവാഹത്തിന് എത്തിച്ചേർന്നത്. താരദമ്പതികളെ ചേർത്തുനിർത്തി കൊണ്ടുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ താഴെ “തന്റെ പ്രിയപ്പെട്ട മൂന്നെണ്ണത്തിലെ ഏറ്റവും ചെറിയവന്റെ വിവാഹമായിരുന്നു എന്നാണ് കുറിച്ചിരിക്കുന്നത് ചെറിയവന്റെ പിറന്നാൾ!!!
വൈശാഗു ചേച്ചിടെ സ്വത്തെ…ഉമ്മ!!!!” എന്ന കാപ്‌ഷനോട് കൂടിയാണ് താരം ചിത്രങ്ങൾ പങ്കു വെച്ചത്.

സോഷ്യൽ മീഡിയയിൽ വൈശാഖിനെ ചേച്ചിയുടെ സ്വന്തം ഉമ്മ എന്ന അടിക്കുറിപ്പ് നൽകിയിരുന്നു . വളരെ നിമിഷം നേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്. അനേകം ചില ഗാനങ്ങൾ ആലപിച്ചുകൊണ്ട് മലയാളികളുടെ മനസ്സ് കീഴ്പ്പെടുത്തിയ താരത്തെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുകയാണ് ചെയ്യാറ്. ഇനിയും അനേകം മധുരമേറിയ ഗാനങ്ങൾ ആലപിക്കും എന്ന സന്തോഷത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അനേകം കമന്റുകളാണ് അനിയന്റെ വിവാഹ ചിത്രത്തിനു താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *