അതീവ ചുറുചുറുപോടെ അവൾ വരുന്നു.. തന്റെ പുതിയ തുടക്കത്തെ കുറിച്ച് പങ്കെടുക്കുകയാണ് അർച്ചന കവി… | New Serial Archana Kavi.

New Serial Archana Kavi : മലയാള ചലച്ചിത്ര രംഗത്ത് ഏറെ പ്രിയമുള്ള താരമാണ് അർച്ചന കവി. ആദ്യമായി അഭിനയത്തിലേക്ക് കടന്നുവന്നത് ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താര എന്ന ചിത്രത്തിലൂടെ ആയിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ മികച്ച അഭിനയം കാഴ്ചവച്ച താരത്തിന് അവാർഡ് ലഭ്യമാക്കുകയും ചെയ്തു. മലയാളം സിനിമ പോലെതന്നെ തമിഴിലും ഒട്ടും കുറയ്ക്കാതെ തന്നെ തിളങ്ങി നിൽക്കുന്ന താരത്തിന് ചുറ്റും അനേകം ആരാധന പിന്തുണയാണുള്ളത്.

   

നിരവധി വെബ്സൈറ്റുകൾ, ബ്ലോഗുകൾ പ്രേക്ഷകർക്ക് മുമ്പിൽ അർച്ചന പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ” മിനിസ്ക്രീനിലേക്ക് കടന്നു വരുകയാണ്” എന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഇരു കൈകളും നീട്ടിക്കൊണ്ട് താരത്തിന്റെ മികച്ച മിനിസ്ക്രീനിലുള്ള പ്രകടനത്തെ കാത്തിരിക്കുകയാണ് ഓരോ സിനിമ പ്രേമികളും.

ഒരിക്കൽ സീരിയലുകളിൽ കടന്നുവരുന്നു എന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കഥാപാത്രം വേഷത്തിനെക്കുറിച്ചും ആരാധകരോട് പങ്കുവെച്ചുകൊണ്ടാണ് . അർച്ചനയുടെ ഇൻസ്റ്റഗ്രാമിലുള്ള പ്രോമോ വീഡിയോ . മഴവിൽ മനോരമയിലെ പുതിയ സീരിയൽ ആയ രാജ റാണി സംപ്രേഷണം ചെയ്യുന്നത്. വീഡിയോയിൽ താരം പറയുന്നത് “നീലത്താമര എന്ന ചിത്രത്തിലെ കുഞ്ഞു മാളുവിനെ നിങ്ങൾ ഓരോരുത്തരും തന്ന സ്നേഹമായിരുന്നു ആ ചിത്രത്തിന്റെയും എന്റെയും വിജയം.

പക്ഷേ കുഞ്ഞിമാളു പാവമായിരുന്നു എന്നാൽ ഇനി നിങ്ങളുടെ മുമ്പിൽ വരുന്നത് ആമി ആയിട്ടാണ്. നല്ല ഉശിരുള്ള ഉണർവുള്ള മിടുക്കി കുട്ടിയായ ആമിആയാണ്” താരത്തിന്റെ തിരിച്ചുവരവ് കൊണ്ട് ഏറെ സന്തോഷത്തോടെ തുള്ളിച്ചാടുന്ന അവസ്ഥയാണ് ആരാധകർ എന്നാണ് സോഷ്യൽ മീഡിയയിൽ ഒരാൾ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹം കമന്റുകളാണ് താരം വീണ്ടും അഭിനയത്തിലേക്ക് കടന്നു വരുന്നു എന്ന കാരണത്താൽ ഉന്നയിക്കുന്നത്.

 

View this post on Instagram

 

A post shared by Archana Kavi (@archanakavi)

Leave a Reply

Your email address will not be published. Required fields are marked *