പ്രസവ ശുശ്രുഷയുമായ് മൃദുല !! സാഹ്യയുടെ ഒപ്പം ആരോഗ്യം വീണ്ടെടുത്ത് താരം… | Postpartum Treatment.

Postpartum Treatment : മലയാളി പ്രേക്ഷകർക്ക് വളരെയേറെ പ്രിയങ്കരമായ താര ദമ്പതിമാരാണ് മൃദുല വിജയും യുവ കൃഷ്ണയും. നിരവധി പരമ്പരകളിലൂടെയും ആരാധകരുടെ മനസ്സുകളിൽ ഇടം തേടുകയായിരുന്നു ഇവർ. സോഷ്യൽ മീഡിയയിൽ വളരെയേറെ സന്തോഷ നിറകുടം തന്നെയായിരുന്നു താരങ്ങളുടെ വിവാഹദിവസം. കഴിഞ്ഞവർഷം കോവിഡ് തലത്തിൽ ആറ്റുക ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ഇവയ്ക്കൊപ്പം ഉള്ള ഓരോ നിമിഷവും പ്രേക്ഷകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കുമ്പോൾ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാനുള്ളത്.

   

ഈ അടുത്തിടെയാണ്മാ താരദമ്പതിമാർക്ക് കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ തന്റെ പ്രസവശേഷം മൃദുലക്ക് നേരിടേണ്ടി വന്ന ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. സഹ്യയുടെ പ്രസവാനന്തര ചികിത്സയാണ് മൃദുല സ്വീകരിച്ചത്. ചികിത്സ തുടങ്ങി എഴുത്ത് മുതൽ 21 ദിവസം വരെ നടന്ന ചികിത്സ മുറകളും പ്രസവരക്ഷ കാര്യങ്ങളുമാണ് മൃദുല വീഡിയോയിലൂടെ പങ്കുവെക്കുന്നത്. പ്രസവാനന്തരം കഴിഞ്ഞ് അമ്മ എങ്ങനെയൊക്കെയാണ് സംരക്ഷണപ്പെടേണ്ടത് എന്നായിരുന്നു മൃദുലയുടെ ബ്ലോക് ടൈറ്റിൽ.

ശരീരം കൊണ്ട് ഒന്നിനും സാധ്യമാകാത്ത അവസ്ഥയായിരുന്നു. കൂടാതെ ശരീരത്തിൽ സ്റ്റിച്ച് ഉള്ളതുകൊണ്ടുള്ള വേദനയും ശാരീരിക മാനസിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. എന്നാൽ സഹ്യയുടെ പ്രസവാനന്തര ചികിത്സ തുടങ്ങി രണ്ടുദിവസം ആകുമ്പോഴേക്കും വളരെ വ്യത്യസ്തമാണ് എനിക്ക് ഉണ്ടായത്. 21 ദിവസം പൂർത്തിയായി ചികിത്സ കഴിഞ്ഞപ്പോൾ ശാരീരികമായുള്ള എല്ലാ ബുദ്ധിമുട്ടുകളും മാറുകയായിരുന്നു.

താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിൽ വളരെ വ്യക്തമായി കാണാവുന്നതാണ്. ഇപ്പോൾ എന്റെ ശരീരവും മനസ്സും പഴയതുപോലെ ആയി എന്നാണ് മൃദുല തുറന്നു പറയുന്നത്. താരം പങ്കുവെച്ച വീഡിയോ നിമിഷം നേരം കൊണ്ടാണ് മലയാളികൾ ഏറ്റെടുത്തത്. താരം തുറന്നു പറഞ്ഞ ഓരോ കാര്യങ്ങളും അത്രയേറെ ഗൗരവത്തോടുകൂടിയാണ് ഓരോ ആരാധകരും ശ്രമിക്കുന്നത്. ഇപ്പോൾ ഹെൽത്ത് ശരിയായില്ലേ എന്നിങ്ങനെ അനേകം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *